Kerala
കുടുങ്ങുന്നത് ആരെല്ലാം? ലഹരിക്കടത്തിന് പിന്നിൽ വൻ റാക്കറ്റ്; പ്രതികളുടെ വിദേശയാത്രകൾ നിരീക്ഷിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
'ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താൻ തന്നെ'; ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസ്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തി; എലത്തൂര്‍ കൊലപാതക കേസ് പ്രതി മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം
ലൈംഗിക അധിക്ഷേപം ചൊരിയുന്ന വാക്കുകള്‍; സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം, ആരിഫ് ഹുസൈനെതിരെ ഡിജിപിക്ക് പരാതി
കോഴിക്കോട് ഗുരുവായൂർ റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; റോഡ് മുറിച്ചുകടന്ന രണ്ടുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്
വീട്ടുപടിയക്കലെ വഴിത്തർക്കം ചോരക്കളിയായി; അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങിമരിച്ച നിലയിൽ
അടിമുടി മാറ്റം! സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർക്ക് ; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് തുടക്കം
അതും ഒരു ജീവനല്ലേ ....! വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി
പരക്കെ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല
കിമ്പളമായി വാങ്ങിയത് 10 ലക്ഷം രൂപ...! കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
'അടിയന്റെ പേര് പറയാൻ തയ്യാറായില്ല, എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും'; സുരേഷ് ഗോപിയെ വിമർശിച്ച് ശ്രീകുമാരൻ തമ്പി
'മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല'; തലശ്ശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
'നിങ്ങളുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്ന് ഓർക്കണം...'; പൊലീസിനെതിരെ പരസ്യഭീഷണി, സിപിഎം നേതാവ് കെ.പി ഉദയഭാനുവിനെതിരെ കേസ്
മൂക്കിൻതുമ്പത്ത് മോഷണം....! കോഴിക്കോട് പോലീസ് കാന്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവിനെ പൊക്കി പൊലീസ്
അപകടത്തിന് പിന്നിലും മുട്ടയോ...? ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ ചീമുട്ടയേറ്; പൊലീസിൽ പരാതി നൽകാൻ മലയാളി അസോസിയേഷൻ
കോഴിക്കോട് പേരാമ്പ്രയിൽ റീൽസ് ചിത്രീകരണത്തിനായി കാറിലെ അഭ്യാസപ്രകടനം; രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു, യുവാക്കൾക്ക് നിർബന്ധിത ഡ്രൈവിംഗ് പരിശീലനം
കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമർദ്ദനം, നഗ്നചിത്രമെടുത്ത് എട്ട് ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് ,കണ്ണൂർ സ്വദേശികൾ പിടിയിൽ
പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു, പകയോടെ കത്തിയെടുത്ത് ആൺസുഹൃത്ത്; വടക്കൻ പറവൂരിൽ കൊല്ലപ്പെട്ടത് ട്വന്റി-20 മുൻ സ്ഥാനാർത്ഥി
നോവടക്കാനാവാതെ കുടുംബം; റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു
പണിവാങ്ങിച്ച് കൂട്ടേണ്ട സൂക്ഷിച്ചോ ...! വാട്സ്ആപ്പിലും ടെലിഗ്രാമിലും വരുന്ന ലിങ്കുകളിൽ വീഴരുത്; മലയാളികൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
'കളവല്ലല്ലോ പറയേണ്ടത്, ജനങ്ങൾക്ക് വസ്തുതയല്ലേ അറിയേണ്ടത്, ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി കീഴടങ്ങി'; എം വി ഗോവിന്ദൻ
കോഴിക്കോട് കൊടുവള്ളിയിൽ വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
പണത്തിന് വേണ്ടി എന്തും ചെയ്യുമോ...? കടം വീട്ടാൻ അമ്മയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തു; മകനും സഹായിയും പിടിയിൽ
കോഴിക്കോട് കന്നൂർ ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; എട്ടുവയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ.....പ്രവാസികൾക്ക് ആകാശത്ത് ഓണം ഉണ്ണാം; എയർ ഇന്ത്യ എക്സ്പ്രസിന്റെ 'ഓണസദ്യ' പദ്ധതിക്ക് തുടക്കം




































