Kerala
ഓണം വെള്ളത്തിലാകുമോ? കാലാവസ്ഥയിൽ വൻമാറ്റം; ആഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
'സദാചാര ഭീരുക്കളാല്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല; 'മിസ' നടി ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്
ഇതിനാണോ ഓണാഘോഷം? കോളേജിലെ ഓണാഘോഷത്തിനിടെ വൻ ലഹരിവേട്ട: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി
പൂവേ .... നീയും തുടങ്ങിയോ ...? ചിങ്ങമാസത്തിൽ മുല്ലപ്പൂവിന് തീവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് കിലോയ്ക്ക് 600 രൂപ
തളരില്ല, വീണ്ടും വേദിയിലെത്തും! 'മിസ' നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കും, സംഘടനയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും - ഡിവൈഎഫ്ഐ
പിണറായിയുടെ മകളുടെ കുരുക്ക് മുറുകുന്നു; വീണ വിജയൻറെ കോഴിക്കോട്ടെ ലേക്കർ ഇന്ത്യ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി
'അമ്മയോട് പറയണം ഇതൊന്നും അഭിനയമായിരുന്നില്ലെന്ന്'; നിശ്ചയിച്ച വിവാഹം മുടങ്ങി; അബുദാബിയിൽ പോയി വരനെ കണ്ടത്തിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു
ഇതുവേണ്ടായിരുന്നു, രാത്രി വീട്ടിലെത്തിയപ്പോൾ ഞെട്ടി....! തൃശൂരിൽ മകളുടെ കല്യാണത്തിനായി മാറ്റിവെച്ച 50 പവൻ സ്വർണം കവർന്നു
തിക്കും തിരക്കും ഒഴിവാക്കാം..ഓണത്തിന് നാട്ടിലേക്ക് വന്നോളൂ....! യാത്രക്കാർക്കായി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു
'കാണണോ, നിന്നെ ഞാൻ പൂട്ടിക്കും'; എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ഭീഷണി, സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
റിപ്പോർട്ടർ കമ്പനിയെ എങ്ങനെ സ്പോൺസറായി? അർജൻറീന ടീം ജിഎസ്ടി വെട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക്
'പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാകാതെ...'; പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചെല്ലപ്പൻ അഴിക്കുള്ളിൽ ഇരുന്നോ ...! ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: വയോധികന് 80 വർഷം കഠിന തടവും 2.60 ലക്ഷം പിഴയും
'നാടകത്തിലൂടെ കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞത്, ആര്‍ക്കാണോ കൊള്ളേണ്ടത് അവര്‍ക്ക് കൊണ്ടു'; സദാചാര ആക്രമത്തില്‍ പ്രതികരിച്ച് 'മിസ' നാടകത്തിലെ ചിന്നു ചിലങ്ക
ഇത് കൊച്ചി സ്ക്വാഡ്; നക്സൽ ബാധിത മേഖലയിൽ അർധരാത്രി സാഹസിക ദൗത്യം; ഒഡിഷയിൽ നിന്ന് 13കാരിയെ 4,000 കിലോമീറ്റർ സഞ്ചരിച്ച് കേരള പൊലീസ് രക്ഷപ്പെടുത്തി
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടല്ലോ....! കണ്ണൂർ മട്ടന്നൂരിൽ കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങി പുലി ചത്തു
പോയത് എങ്ങോട്ട് ....? വൈകീട്ട് ഇറങ്ങിപ്പോയവർ മടങ്ങിയെത്തിയില്ല; ശ്രീചിത്ര പുവർ ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി
മുഖ്യമന്ത്രി ഒടുവിൽ വഴങ്ങി; മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ
വീണയ്ക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പകപോക്കൽ; ബിജെപിയുടെ ഫണ്ട് തിരിമറിയിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ട്?: ജോൺ ബ്രിട്ടാസ് എംപി










































