---
title: "കുരുന്നിനോട് ഈ ക്രൂരതയോ?  ഉച്ചാരണശുദ്ധി പോരെന്ന്, ആറാം ക്ലാസ് വിദ്യാർത്ഥിയെ പരസ്യമായി നാക്ക് വടിപ്പിച്ച അധ്യാപകന് സസ്പെൻഷൻ"
english_title: "Teacher Suspended for Publicly Humiliating Class 6 Student Over Pronunciation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390580/teacher-suspended-public-humiliation-student-pronunciation"
published_at: "2026-11-07T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee9e9f1097d_teacher-suspended-public-humiliation-student-pronunciation.jpg"
keywords: ["TeacherSuspension", "StudentAbuse", "ChildRights", "EducationInquiry", "KeralaNews"]
---

# കുരുന്നിനോട് ഈ ക്രൂരതയോ?  ഉച്ചാരണശുദ്ധി പോരെന്ന്, ആറാം ക്ലാസ് വിദ്യാർത്ഥിയെ പരസ്യമായി നാക്ക് വടിപ്പിച്ച അധ്യാപകന് സസ്പെൻഷൻ

> **Lead Summary:** **തിരുവനന്തപുരം: **ഉച്ചാരണശുദ്ധി പോരെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയെ പരസ്യമായി നാക്ക് വടിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അധ്യാപകന് സസ്പെൻഷൻ. തേവലക്കാട് എസ്.എൻ.യു.പി സ്കൂളിലാണ് ക്രൂരമായ സംഭവം നടന്നത്.

## Article Content

**തിരുവനന്തപുരം: **ഉച്ചാരണശുദ്ധി പോരെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയെ പരസ്യമായി നാക്ക് വടിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അധ്യാപകന് സസ്പെൻഷൻ. തേവലക്കാട് എസ്.എൻ.യു.പി സ്കൂളിലാണ് ക്രൂരമായ സംഭവം നടന്നത്.

വിദ്യാർഥിയെ അധ്യാപകൻ പരസ്യമായി അപമാനിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് നടപടിയെടുത്തത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ, ബാലാവകാശ കമ്മീഷനും വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തും.

A teacher at Thevalakkad S.N.U.P. School has been suspended after allegedly humiliating a sixth-grade Dalit student in public over poor pronunciation. The Education Department has launched an inquiry, and the State Child Rights Commission has taken suo motu cognizance of the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390580/teacher-suspended-public-humiliation-student-pronunciation)