---
title: "യാത്രയ്ക്കിടെ യുവതിയോട് അതിക്രമം....! കോഴിക്കോട് ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ"
english_title: "Online Bike Taxi Driver Arrested in Kozhikode for Harassing Woman Passenger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390583/kozhikode-bike-taxi-driver-arrested"
published_at: "2026-11-07T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeea37c25513_kozhikode-bike-taxi-driver-arrested.jpg"
keywords: ["KozhikodeNews", "BikeTaxi", "HarassmentCase", "PoliceAction"]
---

# യാത്രയ്ക്കിടെ യുവതിയോട് അതിക്രമം....! കോഴിക്കോട് ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. മാങ്കാവ് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ കെ.ടി. ജഗദീഷിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട്: **യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. മാങ്കാവ് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ കെ.ടി. ജഗദീഷിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അരയിടത്തുപാലത്തുനിന്ന് കോട്ടൂളിയിലേക്ക് പോകാനായി ബൈക്ക് ടാക്സി ബുക്ക് ചെയ്ത കോഴിക്കോട് സ്വദേശിയായ ഇരുപതുകാരിക്ക് നേരെയാണ് ഡ്രൈവർ അതിക്രമം കാട്ടിയത്. യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി.

An online bike taxi driver was arrested in Kozhikode after allegedly harassing a 20-year-old woman during a ride. The complaint led Medical College police to take action against the 49-year-old driver, a native of Mankavu.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390583/kozhikode-bike-taxi-driver-arrested)