Kerala
ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർ അക്രമിച്ചതായി യുവതിയുടെ പരാതി; പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്
പ്രിയേഷേ ഒളിച്ചുകളി മതിയായില്ലേ ...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; പോക്സോ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
രാത്രിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പുകളിലേക്ക് ഇടിച്ചുകയറി; 19-കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
'ചേച്ചി ജർമ്മനിയിലും യുകെയിലുമല്ലേ, മൂന്നു ലക്ഷം വാങ്ങും, ലീക്ക് ആകാതിരിക്കാന്‍ സമ്മതിക്കും'; കൊടുങ്ങല്ലൂരിലെ അസ്ലമിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെൺകുട്ടിയുടെ കുടുംബം
രമ്യ ഹരിദാസ് എത്തിയില്ല, കെഎസ്ആർടിസി ബസ് ഉദ്ഘാടകനായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ്; പ്രോട്ടോക്കോൾ ലംഘനമെന്ന് സിപിഐ, കെഎസ്ആർടിസിയോട് വിശദീകരണം തേടി
പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് വസ്ത്രം അഴിച്ച് ഛർദി തുടപ്പിച്ചെന്ന് പരാതി; പ്രമാടത്ത് അങ്കണവാടി അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണം
പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത് ഒന്നര മാസം...! 62 ലക്ഷത്തിന്റെ സ്വർണ തട്ടിപ്പ്; വ്യാജ ആധാർ കാർഡുമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
PREMIUM
'മനുഷ്യപ്പറ്റ് അല്പമെങ്കിലും ഉള്ളവർ ഇങ്ങനെ ചെയ്യുമോ..? ഇവർ നിർദേശിക്കുന്ന രീതിയിലാണോ നാട്ടിലെ കുട്ടികൾ ജീവിക്കേണ്ടത്'- കെ.പി. ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് എം.ബി. രാജേഷ്
നെടുമ്പാശ്ശേരി വാഹനാപകടം: '‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായത്' - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയായ ദേവികയുടെ ചിതാഭസ്മം നാളെ നാട്ടിലെത്തിക്കും; അന്ത്യകർമ്മങ്ങൾ ഇരിട്ടിയിലെ ജന്മനാട്ടിൽ
വീട്ടുകാര്‍ മാറി നിന്നത് ഒരുമണിക്കൂര്‍ മാത്രം... ഉടുത്തിരുന്ന സാരിത്തുമ്പ്കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണ്ണം കവർന്നു; 79കാരിയുടെ കൊലയാളിയെ തേടി പൊലീസ്
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്
നാടിനെ നടുക്കിയ കൊലപാതകം...! സ്കൂൾ വിട്ടെത്തിയ പേരക്കുട്ടി കണ്ടത് ദാരുണ കാഴ്ച: വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പവൻ സ്വർണം കവർന്നു
നിലത്തുവീണിട്ടും വെറുതെവിട്ടില്ല; മൂലത്തറ ആൾക്കൂട്ട കൊലപാതകം വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
മദ്രസയിൽ പഠിക്കാനെത്തിയ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പരാതി; മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
മൂന്ന് ജീവനുകൾ പൊലിഞ്ഞ മിനി കൂപ്പർ അപകടം; സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; കുളത്തൂപ്പുഴയിൽ യുവതിയുടെ ഭർതൃപിതാവ് റിമാൻഡിൽ
'ബോസ്' നൽകുന്ന നിർദേശം, പ്രതിഫലം ക്രിപ്റ്റോ കറൻസിയിൽ; കൊച്ചി ജൂത സിനഗോഗിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നിൽ പാക് ഭീകരബന്ധമെന്ന് സംശയം
വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പേരാമ്പ്ര സ്വദേശി പിടിയിൽ, കുടുങ്ങിയത് മലബാറിലെ മൊത്തവിതരണക്കാരൻ ഫിറോസ്









































