---
title: "വടകര ദേശീയ പാതയിൽ വാഹനാപകടം; കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു"
english_title: "Pedestrian Killed in Car Crash on Vadakara National Highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392080/vadakara-national-highway-car-crash-pedestrian-dies"
published_at: "2026-11-18T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd21f22b6c2_vadakara-national-highway-car-crash-pedestrian-dies.jpg"
keywords: ["VadakaraNews", "RoadAccident", "KozhikodeNews", "KeralaTraffic", "PedestrianSafety"]
---

# വടകര ദേശീയ പാതയിൽ വാഹനാപകടം; കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു

> **Lead Summary:** **കോഴിക്കോട് ( വടകര ) : **വടകര ദേശീയ പാതയിൽ വാഹനാപകടം. കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിലാക്ക് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചത്. അഴിയൂർ അണ്ടി കമ്പിനിക്ക് സമീപം കളത്തിൽ സജ്‌നഘറിൽ ഷൗക്കത്തലി യാണ് മരിച്ചത്.

## Article Content

**കോഴിക്കോട് ( വടകര ) : **വടകര ദേശീയ പാതയിൽ വാഹനാപകടം. കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിലാക്ക് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചത്. അഴിയൂർ അണ്ടി കമ്പിനിക്ക് സമീപം കളത്തിൽ സജ്‌നഘറിൽ ഷൗക്കത്തലി യാണ് മരിച്ചത്.

ഐ എൻ എൽ പ്രവർത്തകനാണ്. മാധ്യമം പത്രം മുൻ ഫീൽഡ് ഓഫീസറായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അന്ത്യം സംഭവിച്ചു.

ഉപ്പ : എരിക്കിൽ ഉമ്മർ. ഉമ്മ:ആസിയ. സഹോദരങ്ങൾ: മുഹമ്മദ് അലി, സഫിയ ,സൽ‍മ ,സജ്‌ന , സീനത്ത് (ഐഡിയൽ മദ്രസ അദ്ധ്യാപിക ,അഴിയൂർ ). കബറടക്കം കുഞ്ഞിപ്പള്ളി കബർസ്ഥാനിൽ നടക്കും.

A pedestrian was killed after being hit by a car while crossing the national highway at Kunjippally town in Vadakara, Kozhikode. The deceased has been identified as Shaukathali (50) of Kalathil Sajnaghard near Azhiyur Andi Company.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392080/vadakara-national-highway-car-crash-pedestrian-dies)