Kerala
അമ്പട കള്ളൻമാരെ ....! സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി മാല മോഷണം; രണ്ടുപേർ പിടിയിൽ
സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങി
കോഴിക്കോട് പൂനൂരിൽ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പൊക്കി പോലീസിലേൽപ്പിച്ചു
കത്രികയുമായി പിന്നിലൂടെ എത്തി ആക്രമണം; തിരൂരിൽ സി.ഐ.ടി.യു നേതാവിന് കുത്തേറ്റു, കോൺഗ്രസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ
സീനിയർ പവർ കാണിച്ച് ക്രൂരത; കാസർകോട് സ്കൂളിൽ റാഗിങ്? പ്ലസ് ടു വിദ്യാർഥികളുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
മുങ്ങി നടക്കാമെന്ന് കരുതിയോ...? കോഴിക്കോട് പാളയത്തെ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
ഓപ്പറേഷൻ തൂഫാൻ രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട; രണ്ടാം ഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല
പേരാമ്പ്ര വഴി പോകുന്നവർ ശ്രദ്ധിക്കുക! നാളെ രാവിലെ 8 മുതൽ ടൗണിൽ പൂർണ്ണ ഗതാഗത നിരോധനം, വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചുവിടും
താലികെട്ട് കഴിഞ്ഞിട്ടും ഭക്ഷണമില്ല ...! വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു; കാറ്ററിംഗ് ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയിൽ
കോഴിക്കോട് വളയത്ത് മകളെ സ്കൂളിലേക്ക് യാത്രയാക്കിയതിന് പിന്നാലെ അമ്മയെ വീടിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി
എം ഡി അഴിക്കുള്ളിലേക്ക് ...! അനധികൃത മദ്യശേഖര കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡിൽ
'മുതലാളി മാത്രമാണോ ഫ്രോഡ്? മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോട് പകപോക്കൽ'; റിപ്പോർട്ടർ ചാനലിനെതിരെ പോസ്റ്റുമായി പി.കെ ഫിറോസ് എംഎല്എ
അതിരുവിട്ട കളി പണിയായി! മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ പാറ്റയെ കണ്ടെത്തിയ സംഭവം; ‘പാറ്റയെ ഭക്ഷണത്തിൽ ഇട്ടത് ഉപഭോക്താവ്’; സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഹോട്ടലുടമ
'ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണം'; അരുൺകുമാറിനെതിരായ കേസിൽ പി. ജയരാജന്റെ വിമർശനം
‘800 പേജിന്റെ തെളിവുകൾ കൈവശമുണ്ട്’; മെസി വിവാദത്തിന് പിന്നാലെ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു ജേക്കബ്
‘മുടി വളർത്തിയത് കുറ്റമല്ല’; ആൺകുട്ടികൾക്കും ട്രാൻസ്ജെൻഡർ കുട്ടികൾക്കും സ്കൂളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
നടുറോഡിൽ നടുക്കം സൃഷ്ടിച്ച് ഗുണ്ടാവിളയാട്ടം; മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാൾ വീശിയ മൂന്ന് പേർ അറസ്റ്റിൽ
'ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല....രാഷ്ട്രീയ വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രം...’; സർക്കാറിനെതിരെ പിണറായി വിജയൻ
ഇനി ജയിലിലേക്ക്...! അനധികൃത സ്വത്ത് കേസ്: വർഷങ്ങൾക്കിപ്പുറം വിധി, ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവ്
'ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ..! ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ...'; പരിഹാസവുമായി അഡ്വ. കെ.എസ് അരുൺ കുമാർ








































