Ernakulam
മോഷ്ടാക്കളെ അല്പം മനുഷ്യത്വമാകാം....! തലയ്ക്ക് കല്ലേറ്, കനാലിലേക്ക് ചവിട്ടിയിട്ടു; ആലുവയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മാലയും പണവും കവർന്നു
സ്കൂളിൽ നിന്ന് ഫോൺ പിടിച്ചുവെച്ചു; പിന്നാലെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ചായയും കാപ്പിയും രക്ഷപ്പെട്ടു! ഇഡ്ഡലിക്കും മീൻകറി ചോറിനും വില കൂട്ടി റെയിൽവേ; പുതുക്കിയ നിരക്ക് ഇങ്ങനെ
വൈദ്യുതി പ്രതിസന്ധി ഒരു അവസരമായി കണ്ട് സമഗ്ര വൈദ്യുതി നയം കൊണ്ടുവരും; ഒക്ടോബറിൽ പുതിയ നയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ഇൻസ്റ്റഗ്രാം പ്രണയം നടിച്ച് ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിന് 47 വർഷം കഠിനതടവും പിഴയും
ശിക്ഷ വിധിച്ചു, ഇനി എംഎൽഎ സ്ഥാനവും പോകുമോ? ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണം, ഹൈക്കോടതിയിൽ ഹർജി
‘തോന്നുംപടി ഓവർടേക്ക് ചെയ്യുന്നതെങ്ങനെ? ബസ് ഡ്രൈവർമാർ റോഡിന്റെ തമ്പുരാക്കന്മാരല്ല'; അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ വിമർശനവുമായി ഹൈക്കോടതി
ഇനി 'തോന്നുംപടി' പറ്റില്ല...! റോഡിലെ നിയമലംഘനങ്ങൾക്കും യാത്രക്കാരോടുള്ള പെരുമാറ്റത്തിനും ഇനി കടിഞ്ഞാണിടും; സ്വകാര്യ ബസ് ജീവനക്കാർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്
സിഎംആർഎൽ-എക്സാലോജിക് കേസ്; പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളന്റെ കരച്ചിൽ പോലെ - മാത്യു കുഴൽനാടൻ
ജനൽപ്പാളി ഇളക്കിമാറ്റി തടിയൂരി...! പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ ശുചിമുറിയുടെ ജനൽ വഴി പ്രതി ചാടിപ്പോയി
മക്കൾ തന്നെ നോക്കണം...! മരുമകൾക്കും പേരക്കുട്ടിക്കും സംരക്ഷണ ബാധ്യതയില്ല; 83 കാരിയുടെ ജീവനാംശ ഹർജി തള്ളി ഹൈക്കോടതി
ഭക്ഷ്യധാന്യമോ പുഴുക്കളുടെ കൂടോ...? റേഷൻ കടയിൽ വിതരണത്തിനായി എത്തിയ അരിയിൽ പുഴുക്കളെ കണ്ടെത്തി, ചാക്കുകൾ തിരിച്ചയച്ച് പ്രതിഷേധം
കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
50 ഇരട്ടി ലാഭത്തിൽ ചില്ലറ വിൽപ്പന...! പെയിന്റ് ബക്കറ്റിൽ 16 കിലോ കഞ്ചാവ്; കാക്കനാട്ടെ വാടകവീട്ടിൽ മിന്നൽ പരിശോധന, രണ്ടുപേർ പിടിയിൽ
വേർപിരിയാത്ത സ്നേഹം മരണത്തിലും ഒപ്പം; 12 മണിക്കൂർ വ്യത്യാസത്തിൽ അടുത്തടുത്ത വീടുകളിൽ ജീവൻ വെടിഞ്ഞ് സഹോദരിമാർ
സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന്, മുഹമ്മദ് റിയാസിനെതിരെയും കൈക്കൂലി ആരോപണം - ഇഡിയുടെ കത്തിൽ ഗുരുതര പരാമര്‍ശം
നേരിട്ട് പരിചയമില്ലെങ്കിലും ഗ്രൂപ്പിലൂടെ വൻ കളി....! ടെലഗ്രാം വഴി ലക്ഷങ്ങളുടെ കച്ചവടം, ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ പ്രതി പണമുണ്ടാക്കിയതായി കണ്ടെത്തൽ
എറണാകുളം കുണ്ടന്നൂരിലെ ഒ ജി ബാറിലെ സംഘർഷം; സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റയാൾ മരിച്ചു
മരണത്തെ മുഖമുഖം കണ്ട നിമിഷങ്ങൾ; എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടയിലേക്ക് പാഞ്ഞുകയറി
മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ ഹാജരാകാത്തതിൽ നിലപാട് കടുപ്പിച്ച് വിചാരണ കോടതി, 11ന് ഹാജരാകാൻ നിർദേശം
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കണ്ണൂർ - എറണാകുളം ട്രെയിൻ എറണാകുളത്ത് എത്തില്ല, മറ്റ് പ്രധാന സർവീസുകൾ മണിക്കൂറുകളോളം വൈകും






































