പെരുന്നാളിന് മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: പെരുന്നാള്‍ ആഘോഷ വേളയില്‍ മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബയ് നഗരസഭ മുന്നറിയിപ്പ് നല്‍കി. സ്വാഭാവിക മൈലാഞ്ചിക്ക് പകരം രാസപദാര്‍ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയ മൈലാഞ്ചി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അതീവ ജ...