ഡോക്ടറാവാന്‍ ഇനി എംബിബിഎസ് കോഴ്സ് മാത്രം പാസായാല്‍ മതിയാവില്ല

മുംബൈ: ഡോക്ടറാവാന്‍ ഇനി എംബിബിഎസ് കോഴ്സ് മാത്രം പാസായാല്‍ മതിയാവില്ല.എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യാന്‍ ഇനി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഒരു പരീക്ഷ കൂടി പാസാകേണ്ടിവരും. കേന്ദ്ര ആര...

കല്‍ക്കരി ഖനി തകര്‍ന്നു;അറുപതോളം പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍

ഗോഡ • ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് അറുപതോളം പേര്‍ കുടുങ്ങി. നിരവധി പേര്‍ക്ക് പരുക്കേറ്റു.  ഖനിയില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്. എന്നാ...

Topics:

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന്‍ വീണ്ടും  കൂടി. പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില വിപണിയില്‍ 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയായി.

ആ വാര്‍ത്ത തനിക്ക് ഒരുപാട് നാണക്കേട് ഉണ്ടാക്കിയെന്നും വളരെ വേദനിപ്പിച്ചെന്നും അമലപോള്‍

സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം  നടി അമല പോളിന് മറ്റൊരു പ്രമുഖ നടനുമായുള്ള ബന്ധമാണെന്ന വാര്‍ത്തകള്‍ക്ക് എതിരെ നടി രംഗത്തെത്തി. നടിക്ക് തെന്നിന്ത്യന്‍ നടന്‍ ധനുഷുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് വാര്‍ത്ത...

Topics: , ,

പഴയ 1000,500 രൂപാ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് തടവും പിഴയും

ന്യൂഡൽഹി: അസാധുവാക്കിയ  നോട്ടുകൾ മാർച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പഴയ 1000 രൂപ, 500 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നതു പിഴയും നാലു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന...

സംവിധാകയന്‍റെ ലൈംഗിക ചുവയുള്ള പ്രസ്താവന ;കത്തി സണ്ടൈയുടെ സംവിധാകയനെതിരെ നയന്‍താരയും തമന്നയും രംഗത്ത്

സംവിധാകയന്‍റെ ലൈംഗിക ചുവയുള്ള പ്രസ്താവന വിവാദമായി.കത്തി സണ്ടൈയുടെ സംവിധാകയനെതിരെ നടിമാര്‍ രംഗത്തെത്തി.നടിമാര്‍ അല്‍പ്പ വസ്ത്രം ധരിക്കുന്നതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ കത്തി സണ്ടൈയുടെ സംവിധാകയന്‍ സൂരജിനെതിരെയാണ് നടിമാര്‍ ഇപ്പോള്‍ പ്രതിഷേധവുമായി ര...

കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി ;2 മരണം 26 പേര്‍ക്ക് പരിക്ക്

കാണ്‍പൂര്‍:കാണ്‍പൂരില്‍ അജ്മീര്‍-സെല്‍ദ എക്സ്പ്രസ്പ്രസ് ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കെറ്റു. ട്രെയിനിന്റെ 14 ബോഗികളാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ പാളം തെറ്റിയത്. കാണ്‍പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള റൂറ-മെത സ...

മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന സഹോദരനെ കാണാനെത്തിയ യുവതി ജയിലിലെ കൊടും കുറ്റവാളിയുമായി പ്രണയത്തിലായി; പിന്നീട് സംഭവിച്ച കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നത്

മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന സഹോദരനെ കാണാനെത്തിയ യുവതി ജയിലിലെ കൊടും കുറ്റവാളിയുമായി പ്രണയത്തിലായി പിന്നീട് സംഭവിച്ചത് ഇങ്ങനെ. ഇയാളുമായി വിവാഹിതയാകുകയും കൊള്ള സംഘത്തിന്‍റെ തലവനാകുകയും ചെയ്തു. സുമ എന്ന 25 കാരിയാണ് പോലീസിന് തലവേദനയാകുന്നത്....

അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ

ദില്ലി: അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ.  ഇത് സംബന്ധിച്ച് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡിസംബര്‍ 30 ഓടെ പഴയ നോട്ടുകള്‍മാറ്റി വാങ്ങാനുള്ള സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേന്...

സ്കൂള്‍ വിദ്യാര്‍ത്ഥികളെ 6 മാസത്തോളം പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവര്‍ പിടിയില്‍

മഹാരാഷ്ട്ര: സ്കൂള്‍ വിദ്യാര്‍ത്ഥികളെ 6 മാസത്തോളം വാഹനത്തില്‍ പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവര്‍ പിടിയിലായി. എട്ടും ഒന്‍പതും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ മഹാരാഷ്ട്രയിലെ ഭീവാണ്ടി സ്വദേശിയായ തുളസീറാം ...

Page 4 of 125« First...23456...102030...Last »