#arrest |നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്

#arrest |നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്
Apr 26, 2024 06:15 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കുപണ്ടങ്ങളുമായി എത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി എം.വി. അബ്ദുല്‍ സലാമിനെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബേപ്പൂര്‍ സഹകരണ ബാങ്കിന്റെ മാത്തോട്ടം ബ്രാഞ്ചിലാണ് സംഭവം നടന്നത്. 32 ​ഗ്രാം തൂക്കം വരുന്ന നാല് വളകളുമായാണ് സലാം ബാങ്കിലെത്തിയത്.

സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ അപ്രൈസര്‍ വിശദമായി പരിശോധിച്ച ശേഷം മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയായിരുന്നു.

തുടര്‍ന്ന് ബാങ്ക് മാനേജരെ വിവരം അറിയിച്ചു. മാനേജറാണ് പൊലീസിനെ വിളിപ്പിച്ചത്. മാറാട് പൊലീസ് സംഭവ സ്ഥലത്തെത്തി സലാമിനെ അറസ്റ്റ് ചെയ്തു.

#Police #detained #man #who #came #three #coins #take #gold #loan #from #bank.

Next TV

Related Stories
#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

May 5, 2024 08:47 PM

#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി ലോക്കര്‍ തുറന്ന് പ്രതി...

Read More >>
#saved |50 അടി താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; രക്ഷകരായി ഫയര്‍ഫോഴസ്

May 5, 2024 08:42 PM

#saved |50 അടി താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; രക്ഷകരായി ഫയര്‍ഫോഴസ്

ശ്വസനോപകരണങ്ങള്‍ ധരിച്ച് കിണറില്‍ ഇറങ്ങുകയും റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ...

Read More >>
#sunburn | അംഗൻവാടി അധ്യാപികക്ക്​ വിറക് ശേഖരിക്കുന്നതിനിടെ സൂര്യാതപമേറ്റു

May 5, 2024 08:37 PM

#sunburn | അംഗൻവാടി അധ്യാപികക്ക്​ വിറക് ശേഖരിക്കുന്നതിനിടെ സൂര്യാതപമേറ്റു

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗൻവാടി അധ്യാപിക മിനി സത്യനാണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ...

Read More >>
#MDMA | കോഴിക്കോട് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

May 5, 2024 08:26 PM

#MDMA | കോഴിക്കോട് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശ്യംഖലയെ കുറിച്ചും പോലീസ് അന്വേക്ഷണം...

Read More >>
#treefell  | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വലിയ മരക്കൊമ്പ് പൊട്ടിവീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഗതാഗതം തടസ്സപ്പെട്ടു

May 5, 2024 08:23 PM

#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വലിയ മരക്കൊമ്പ് പൊട്ടിവീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഗതാഗതം തടസ്സപ്പെട്ടു

പിലാശ്ശേരി ഭാഗത്തു നിന്നും വയനാട്ടേക്ക് പോകുകയായിരുന്ന മുഹമ്മദ് സിനാന്‍ സഞ്ചരിച്ച കാറാണ്...

Read More >>
#educationdepartment  | വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കരുത്; പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 5, 2024 08:09 PM

#educationdepartment | വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കരുത്; പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം...

Read More >>
Top Stories