#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍
Apr 25, 2024 09:43 PM | By Aparna NV

കണ്ണൂർ :(truevisionnews.com) ഒന്നരമാസത്തെ പരസ്യപ്രചരണത്തിന് ശേഷമുള്ള നിശബ്ദപ്രചരണ ദിനത്തിലും പരമാവധി ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍.

രാവിലെ അടുത്ത സുഹൃത്തുക്കളെയും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കേന്ദ്രകമ്മിറ്റി ഓഫീസിലെത്തി അവസാനഘട്ട ഒരുക്കങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.

യുഡിഎഫ് നേതാക്കളെയും പരമാവധി ആളുകളെ ഫോണിലൂടെ വിളിച്ച് വോട്ടുറപ്പിച്ചു. ഇടയ്ക്ക് തിരഞ്ഞെടുപ്പ് വിജയപ്രതീക്ഷ ചോദിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. കണ്ണൂര്‍ നഗരത്തിലെത്തിയ സ്ഥാനാര്‍ത്ഥി വ്യാപര സ്ഥാപനങ്ങളിലും കയറി വോട്ട് ചോദിച്ചു.

സിപിഎം നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ മലപട്ടം സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും സന്ദര്‍ശിച്ചു.

#ksudhakaran #election #campaign

Next TV

Related Stories
#DEATH |മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

May 5, 2024 09:08 AM

#DEATH |മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നാണ്...

Read More >>
 #Punishment|ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം

May 5, 2024 09:07 AM

#Punishment|ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാ‍ര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ സേവനം...

Read More >>
#kseb |വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

May 5, 2024 09:04 AM

#kseb |വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസില്‍ പ്രതികൾ അതിക്രമം...

Read More >>
#death |പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

May 5, 2024 08:54 AM

#death |പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്‍റെ മകൻ റംഷീദ് (25) ആണ്...

Read More >>
#murder |ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകം;ദയനീയാവസ്ഥയാലെന്ന് കുറ്റസമ്മതം

May 5, 2024 08:49 AM

#murder |ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകം;ദയനീയാവസ്ഥയാലെന്ന് കുറ്റസമ്മതം

ഇത്ര പ്രായം ചെന്ന ഒരാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലും പുതിയ...

Read More >>
Top Stories