മോറ ചു​​​ഴ​​​ലികൊടുങ്കാറ്റ്; 81 മത്സ്യ തൊഴിലാളികളെ കാണാതായി

മോറ കൊടുങ്കാറ്റിൽ  ബംഗ്ലാദേശില്‍ 81 മത്സ്യ തൊഴിലാളികളെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ നാവിക സേന ഉൗർജിതമാക്കി. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍  നിരവധി പേരാണ് മരിച്ചത്. ആയിരകണക്കിനു ആളുകൾക്കു വീടുകൾ നഷ്ടമായി.

മണിക്കൂറിൽ150 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​തയിലാണ് മോ​​​റ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ആ​​​ഞ്ഞ​​​ടി​​​ച്ച്.
144 മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇതിൽ 33 പേരെ ബംഗ്ലാദേശ് നാവിക സേനയും 30 പേരെ ഇന്ത്യൻ നാവിക സേനയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം