ബ്ലൂവെയ്ൽ ഗെയിം ; പന്ത്രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ചു.

ലക്നൌ : ബ്ലൂവെയ്ൽ കൊലയാളി ഗെയിംമിനു  ഒരു ഇര കൂടി. ബ്ലൂവെയ്ൽ കളിച്ചതിനെ തുടര്‍ന്ന് . ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ചു. 

റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്‌ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴാണ് കുട്ടിയെ ട്രെയിൻ ഇടിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാല്‍ കൊലയാളി ഗെയിംകാരണമായി പൊലിയുന്നജീവനുകളുടെ എണ്ണംദിനംപ്രതി കൂടിവരുകയാണ്.

Loading...