ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓഫറുകളുടെ പൂരക്കാലം

കോഴിക്കോട്: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓഫറുകളുടെ പൂരക്കാലം.

ഓണം-ബക്രീദ് ഫെസ്റ്റിവല്‍ പ്രമാണിച്ച് നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടെക്കുന്ന അഞ്ച് മഹാഭാഗ്യശാലികള്‍ക്ക് മാരുതി ആര്‍ട്ടോ കാറുകളാണ് ലഭിക്കുക.

കൂടാതെ 15 വാഷിങ് മെഷീനുകള്‍, 10 സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും 10 ഭാഗ്യശാലികള്‍ക്ക് വേള്‍പൂള്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ ലഭിക്കും.

പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കുന്നത് കൂടാതെ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേഴ്‌സിനും ഐഫോണും സമ്മാനമായി നേടാനാവും. ഓഫര്‍ കാലാവധ 2017 നവംബര്‍ 15 വരെയായിരിക്കും. എല്ലാ ഞായറാഴ്ചകളിലും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം