Thrissur
മരണത്തോട് മല്ലിട്ട മണിക്കൂറുകൾ ...! യുവാവിന്റെ നെഞ്ചിൽ കുത്തിക്കയറി മീൻപിടിക്കുന്ന കൂർത്ത കമ്പി: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് തൃശൂർ മെഡിക്കൽ കോളേജ് ഡോക്ടർമാർ
അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന
യുവതി ഗർഭിണിയാണെന്ന് തോന്നിയിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ...: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
എംഡിഎംഎ വിൽപ്പനയുടെ 'മാസ്റ്റർമൈൻഡ്'; വടക്കഞ്ചേരി കേസിലെ മുഖ്യകണ്ണിയായ കോഴിക്കോട് സ്വദേശി ബംഗളൂരുവിൽ പിടിയിൽ
മുൻവൈരാഗ്യത്തിന് പിന്നാലെ വീടുകയറി ആക്രമണം; വയോധികനെ മർദ്ദിക്കുകയും കാർ തകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ ഹൃദയമടക്കം അവയവങ്ങള്‍ ദാനം ചെയ്യും
പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ, കുഞ്ഞിന്റെ മരണം പിതാവ് മരിച്ച് രണ്ടാംദിനം
'ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗിച്ച് ജോലി ചെയ്യും'; ലഹരിക്കേസിൽ പിടിയിലായ അനസ്തീസിയ ടെക്നീഷ്യന്റെ മൊഴി
ഒരുമിച്ച് ജീവിക്കാൻ ഭർത്താവിനെ ഒഴിവാക്കണം; ജിമ്മിന് മുന്നിൽ ഒളിച്ചിരുന്ന് ചുറ്റിക കൊണ്ട് തലയ്ക്കടി; ക്രൂരമായ കൊലപാതകശ്രമത്തിൽ ഭാര്യ പിടിയിൽ
വാഹനാപകടം; കുന്നംകുളത്ത് സ്കൂട്ടർ യാത്രികനായ 24കാരന് ദാരുണാന്ത്യം, നിർത്താതെപോയ ലോറി പിന്തുടർന്ന് പിടികൂടി
എന്തോ ഭാഗ്യം ...! ഒളിച്ചിരുന്നത് ക്ലോസെറ്റിൽ, ഗുരുവായൂരിൽ വീടിൻ്റെ ശുചിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
'കണ്ണാപ്പി'യുടെ ഗുണ്ടായിസം! വീട്ടമ്മയെ തടഞ്ഞുനിർത്തി മർദ്ദിച്ച് കാപ്പ കേസ് പ്രതി; അതിക്രമം വീട് നിർമാണം നടക്കുന്നത് അറിയിച്ചില്ലെന്ന് ആരോപിച്ച്
ആദ്യം വഴങ്ങിയില്ല, പിന്നെ അച്ചന്റെ വാക്ക് കേട്ടു; പള്ളിയിലെ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; പള്ളി വികാരിയുടെ ഇടപെടലില്‍ യുവാവ് താഴെയിറങ്ങി
പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ഗുരുതരാവസ്ഥയിൽ
അതിദാരുണം ....: വടക്കാഞ്ചേരിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി, അങ്കണവാടി ടീച്ചർ മരിച്ചു














































