---
title: " തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു "
english_title: "Medical student jumps to death from hostel building in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369168/medical-student-jumps-to-death-from-hostel-building-in-thrissur-"
published_at: "2026-06-29T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a420bc3e891b_DEAD.jpg"
keywords: ["Medical student", "Hostel Building", "Suicide", "ThrissurSuicidecase"]
---

#  തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു 

> **Lead Summary:** **തൃശ്ശൂർ : ** തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയായ കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് ആണ് മരിച്ചത് . കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത് . ആത്മഹത്യയ്ക്ക് പിന്നിലെ കാരണംവ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം .ഒന്നാം വിദ്യാർത്ഥികൾക്ക് പരീക്ഷക്കുള്ള അവധിയായതിനാൽ കുട്ടികൾ കുറവായിരുന്നു .

## Article Content

**തൃശ്ശൂർ : ** തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയായ കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് ആണ് മരിച്ചത് . കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത് . ആത്മഹത്യയ്ക്ക് പിന്നിലെ കാരണംവ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം .ഒന്നാം വിദ്യാർത്ഥികൾക്ക് പരീക്ഷക്കുള്ള അവധിയായതിനാൽ കുട്ടികൾ കുറവായിരുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369168/medical-student-jumps-to-death-from-hostel-building-in-thrissur-)