---
title: "തലവര മാറ്റാൻ ഒരു കോടി രൂപ..! കാരുണ്യ പ്ലസ് KN- 644 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു"
english_title: "Karunya Plus KN-644 Results Announced; ₹1 Crore First Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387218/karunya-plus-kn-644-results-announced"
published_at: "2026-10-15T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0a63794bb1_karunya-plus-kn-644-results-announced.jpg"
keywords: ["KeralaLottery", "KarunyaPlus", "LotteryResults", "Thiruvananthapuram", "PrizeMoney"]
---

# തലവര മാറ്റാൻ ഒരു കോടി രൂപ..! കാരുണ്യ പ്ലസ് KN- 644 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN- 644 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് നൽകും.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN- 644 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് നൽകും.

ഇതുകൂടാതെ, അയ്യായിരം രൂപ മുതൽ 100 രൂപ വരെയുള്ള നിരവധി മറ്റ് ആശ്വാസ സമ്മാനങ്ങളും ലോട്ടറി വകുപ്പ് നൽകുന്നുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ലോട്ടറി ഓഫീസുകളിലോ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്.

**കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

*ഒന്നാം സമ്മാനം - ഒരു കോടി രൂപ*

*PF502881*

*സമാശ്വാസ സമ്മാനം- 5000 രൂപ*

*PA502881 PB502881 PC502881 PD502881 PE502881 PG502881 PH502881 PJ502881 PK502881 PL502881 PM502881*

*രണ്ടാം സമ്മാനം - 30 ലക്ഷം രൂപ*

*PA557675*

*മൂന്നാം സമ്മാനം - 5 ലക്ഷം രൂപ*

*PF541391*

*നാലാം സമ്മാനം - 5,000 രൂപ*

*0431 2596 3054 3315 3979 4531 4647 4739 4920 5371 5482 5655 6679 6693 7071 7165 8360 9258 9715*

*അഞ്ചാം സമ്മാനം - 2,000 രൂപ*

*0830 2286 3249 6312 6314 8389*

*ആറാം സമ്മാനം - 1,000 രൂപ*

*ഏഴാം സമ്മാനം - 500 രൂപ*

*ഏട്ടാം സമ്മാനം - 200 രൂപ*

*ഒന്‍പതാം സമ്മാനം- 100 രൂപ*

The Kerala State Lottery Department has announced the results of the Karunya Plus KN-644 draw held at Gorky Bhavan in Thiruvananthapuram. The first prize is ₹1 crore, while the second and third prizes are ₹30 lakh and ₹5 lakh respectively. Winners must claim their prizes within 30 days through the designated lottery offices or banks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387218/karunya-plus-kn-644-results-announced)