Politics
ക്യാപ്റ്റന്‍ കണക്കുകൾ പിഴച്ചോ...? കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച, മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോഴും പിണറായി വിജയൻ പിന്നിൽ
അടിപതറിയോ? ധർമ്മടത്ത് പിണറായി പിന്നിൽ; കളമശ്ശേരിയിൽ പി രാജീവിനും തിരിച്ചടി; എൽഡിഎഫ് മന്ത്രിപ്പടയ്ക്ക് കനത്ത ആഘാതം
'തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകും, എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്'- ടി പി രാമകൃഷ്ണൻ
'യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും' - വെള്ളാപ്പള്ളി നടേശൻ
'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും, വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ
'ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരും, മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ട' - എം.വി. ഗോവിന്ദൻ
'അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല, ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കും' - പി കെ ശശി
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മാറാട് കലാപം ആവർത്തിക്കുമെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന്; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മുനവ്വറലി തങ്ങൾ
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; കൂത്താട്ടുകുളത്ത് കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു
'ഉമ്മൻ ചാണ്ടിയെ പുറകിൽ നിന്ന് കുത്തി, പി.ആർ വർക്കിലൂടെ നമ്മുടെ പാർട്ടിയെയും നേതാക്കന്മാരെയും മണ്ടന്മാർ ആക്കുകയാണ്...’; കോട്ടക്കലിൽ വി.ഡി. സതീശനെതിരെ പച്ചപ്പടയുടെ ഫ്ലക്സ്
'മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും, സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സ്ത്രീകൾ '- കെ മുരളീധരന്
തൂക്കാൻ റെഡി ആയോ? 'പട നയിച്ചവന്‍ നാട് നയിക്കും'; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്ളക്സ്
പരസ്യപിന്തുണ മതിയാക്കിയോ? 'മുഖ്യമന്ത്രി ആരാവണമെന്ന് ലീഗ് പറഞ്ഞിട്ടില്ല, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളിക്കളയുന്നു' - പി.എം.എ സലാം
'നികൃഷ്ട മനസ്സുകൾക്ക് കാലം മാപ്പ് തരില്ല, നേതാക്കളുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ് പാർട്ടിയിൽ കയറിയിട്ട്...'; ഫാത്തിമ തഹ്ലിയയ്ക്കെതിരെ എംഎസ്എഫ് നേതാവ്
'സലാമിന് തോല്‍വി ഉറപ്പായി, അയാള്‍ ഭ്രാന്തായി നടക്കുകയാണോ?; അമ്പലപ്പുഴയിൽ സംഘർഷത്തിന് നീക്കം ഉണ്ടായി', വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണമെന്ന് ജി സുധാകരൻ.
'ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം, വ്യക്തി അധിക്ഷേപം നടത്തിയവർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യും' - എച്ച് സലാം
'പിണറായി പ്രതിപക്ഷ നേതാവാകുമോ? മുഖ്യമന്ത്രിയാവാൻ കൊള്ളാവുന്ന ഒത്തിരി പേർ ഇവിടെയുണ്ട്, അപ്പുറത്ത് അതില്ല' - ഷിബു ബേബി ജോൺ
‘വെള്ളാപ്പള്ളി നടേശന് ഭ്രാന്ത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും’; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി
ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ..? -പി വി അൻവർ
'ഒരു ആശങ്കയും ഇല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല' - എം.വി. ഗോവിന്ദൻ









































