Politics
'ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് ലഭിച്ച പിന്തുണ ജനവികാരം' - സാദിഖലി ശിഹാബ് തങ്ങൾ
'140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിലെത്തും, താൻ മത്സരിക്കുന്ന ബേപ്പൂരിൽ വിജയം സുനിശ്ചിതം' - പി.വി. അൻവർ
അവിടെ ഫ്ലക്സ് ബോർഡ്, ഇവിടെ കളഭം കൊണ്ട് തുലാഭാരം; തടസം നീങ്ങാൻ, കെ.സിക്ക് വഴിപാടുമായി കോൺഗ്രസ് പ്രവർത്തകൻ
ലീഗിന് ബിനീഷ് കോടിയേരിയുടെ കൈയടി, വയനാട് പുനരധിവാസത്തിൽ പ്രശംസ ഏറ്റുവാങ്ങി മുസ്ലിം ലീഗ്; കോൺഗ്രസിന് പരിഹാസവും
'കേരളത്തിൽ തുടർഭരണമുണ്ടാകും, കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകും' - വെളളാപ്പളളി നടേശന്
'ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല, ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർത്ഥിയെ നിർത്തിയത്, ജനവികാരം പരിഗണിച്ച് ആയിരിക്കും മുഖ്യമന്ത്രി ചർച്ച’ - പി കെ കുഞ്ഞാലിക്കുട്ടി
'മുഖ്യമന്ത്രി' ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും; നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പുമായി സണ്ണി ജോസഫ്
എ.എ.പി വിട്ട രാഘവ് ചദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ബി.ജെ.പിയിൽ; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ
'നാദാപുരം, വടകര മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിച്ചു; ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും' -എം വി ഗോവിന്ദൻ
PREMIUM
വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫ്; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്
'കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിന്റെ ചുമരിലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണ്; അവർ അധികാരത്തിൽ വന്നാൽ കേരളത്തിന്റെ നാശം തുടങ്ങും' - എം സ്വരാജ്
'ശിവൻകുട്ടിക്ക് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല, നാലാം തീയതി ആവേശം അടങ്ങും; മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ' - വിവി രാജേഷ്
'പ്രധാനമന്ത്രി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകം; രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടു'- കെ സി വേണുഗോപാൽ
'ആര് മുഖ്യമന്ത്രിയാകണമെന്ന് 24 മണിക്കൂറുകൾകൊണ്ട് തീരുമാനമെടുക്കേണ്ട വിഷയമല്ല, തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയും'
ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്
'വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു' - പ്രധാനമന്ത്രി
'ചടുലമായ പ്രവർത്തനമാണ് ആവശ്യം, തൻ്റെ അഭിപ്രായം ഖർഗെയോട് പറഞ്ഞു'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് കെ സുധാകരൻ
മന്ത്രിക്ക് എന്താ വയ്യേ....! കടുത്ത വേനലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മാനസിക തകരാർ സംഭവിച്ചോ'; കെ രാജനെ പരിഹസിച്ച് ജനീഷ്
'സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസികൾക്കും അന്വേഷിക്കാം; സജിചെറിയാനെയും സലാമിനെയും നയിക്കുന്നത് ക്രിമിനല്‍ ഫിലോസഫി'
‘ചർച്ചകള്‍ അനവസരത്തിൽ, പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തി പ്രകടിപ്പിച്ച് പി എം എ സലാം









































