Politics
'ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല, മൂന്നിടത്ത് ബി ജെ പി സീറ്റ് നേടിയത് വലിയ വിപത്തായി കാണണം'- ബിനോയ് വിശ്വം
'വെള്ളാപ്പള്ളി എനിക്കെതിരെ പ്രവർത്തിച്ചു, എസ്.എൻ.ഡി.പി വോട്ടുകളിൽ ചോർച്ചയുണ്ടായി'; കായംകുളത്തെ തോൽവിയിൽ അതൃപ്തി പരസ്യമാക്കി യു പ്രതിഭ
'ബേപ്പൂരില്‍ എല്‍ഡിഎഫ് വിജയിച്ചത് റിയാസിന്റെ മികവുകൊണ്ടല്ല'; പി.വി. അന്‍വറിന്റെ പരാജയം പ്രതീക്ഷിക്കാത്തത് എന്ന് കെ. പ്രവീണ്‍ കുമാര്‍
'യുഡിഎഫില്‍ ചേക്കേറിയിരുന്നെങ്കില്‍ തിരിച്ചടി നേരിടില്ലായിരുന്നു, മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ ഉപയോഗിച്ചില്ല'; റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം
'പാർട്ടി ഓഫീസിൽ വന്ന് പൊലീസിനും ഗുണ്ടകൾക്കും വിലസാമെന്ന് കരുതരുത്, വർഗീയവാദികൾക്ക് എതിരായ പരാമർശങ്ങളിൽ തെറ്റ് പറ്റിയിട്ടില്ല' - എ.കെ ബാലൻ
'നാറാന്‍ പോകുവാ നാട് മുഴുവന്‍, കോൺഗ്രസിന് വോട്ടുചെയ്തവര്‍ വീഡ്ഢികളാണ്'; യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ചയെ പരിഹസിച്ച് എം എം മണി
'ഒരൊറ്റ പാര്ട്ടിക്കാരന് പോലും കൂടെ നില്‍ക്കില്ലെന്നാണ് ജയരാജൻ അന്നെന്നോട് പറഞ്ഞു, ഇപ്പോള്‍ മനസിലാക്കട്ടെ; തിരുത്താൻ ഇനിയെങ്കിലും പാർട്ടി തയ്യാറാകണം'- ടി കെ ഗോവിന്ദന്
‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ല, കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനമെടുക്കുക’ - സണ്ണി ജോസഫ്
'ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?, തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും പണം ഒഴുക്കി -സജി ചെറിയാൻ
'വീണ്ടുംതോറ്റു, ന്യായീകരണങ്ങളില്ല; തോറ്റതെങ്ങനെന്ന് വോട്ടർമാർക്ക് ഇഷ്ടാനുസരണം വിലയിരുത്താം'- മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവുമെന്ന് കെ സുരേന്ദ്രൻ
യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി തിരിച്ചുവരനാവാത്ത പരാജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്'
'വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു, മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണം' - കെ മുരളീധരൻ
'കോണ്‍ഗ്രസുകാര്‍ പോലും പി.കെ. ശശിക്ക് വോട്ട് ചെയ്തില്ല, യുഡിഎഫ് തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ല'-ഇഎന്‍ സുരേഷ് ബാബു
'ഫ്ലെക്സും ബാനറും മുഖ്യമന്ത്രി തീരുമാനത്തിൽ പരിഗണനയല്ല, നടപടികൾ പാർട്ടി തുടങ്ങിക്കഴിഞ്ഞു' - കെ.സി. വേണുഗോപാൽ
'തോൽവി ഒന്നിന്റെയും അവസാനമല്ല, ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്' - പ്രതികരണവുമായി പി ജയരാജൻ
ഇതായിരിക്കണം എം എൽ എ ...: 'സിനിമാഭിനയം നിർത്തി, ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം' - രമേഷ് പിഷാരടി
'എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവില്‍ അറിയില്ല, രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്പോട്ട് പോകും' - അഞ്ജലി നായര്‍
'പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും, ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ'- കെ.കെ രാഗേഷ്
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന, ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടും
മുഖ്യമന്ത്രിയെ അതിവേഗം ഹൈക്കമാൻഡ് തീരുമാനിക്കും; 'ഈ കോൺഗ്രസ് വിജയം റിയല്‍ കേരള സ്റ്റോറി' - ഭരണമേറ്റെടുക്കുമ്പോള്‍ ആരോടും പ്രതികാരം ചെയ്യാനില്ലെന്ന് കെ സി വേണുഗോപാൽ
'മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ'; ചരിത്ര വിജയത്തിൽ പ്രതികരണവുമായി വി.ഡി സതീശൻ
കൂക്കിവിളി പാഴായി ....: വയനാടിന്റെ വിശ്വാസം വീണ്ടും സിദ്ദിഖിന്: റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് കുതിപ്പ്, 36,000 വോട്ടുകൾ പിന്നിട്ടു
വിമതർ ശരിയെന്ന് ജനം...? സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ; പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും ലീഡ്
എന്തൊക്കെ ബഹളം ആയിരുന്നു ....! ആരാധകർക്കും രക്ഷിക്കാനായില്ല; അഖിൽ മാരാർക്ക് തൃക്കാക്കരയിൽ വമ്പൻ തോൽവി





































