---
title: " മമതാ ബാനർജിക്ക് തിരിച്ചടി;  ബംഗാളിൽ  ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്"
english_title: "Leader of the Opposition, Ritabrata Banerjee, rebel leader, Trinamool Congress in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363636/leader-of-the-opposition-ritabrata-banerjee-rebel-leader-trinamool-congress-in-bengal"
published_at: "2026-06-03T17:36:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a201937db541_CONGRESS.jpg"
keywords: []
---

#  മമതാ ബാനർജിക്ക് തിരിച്ചടി;  ബംഗാളിൽ  ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

> **Lead Summary:** **കൊൽക്കത്ത: ** ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ്.

## Article Content

**കൊൽക്കത്ത: ** ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ്.

തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച നേതാവിനെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. 59 ടിഎംസി എംഎൽഎമാരുടെ പിന്തുണകത്ത് ഹാജരാക്കിയ ഋതബ്രത ബാനർജിയെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയോഗിക്കുകയായിരുന്നു. 53 എംഎൽഎമാരുടെ പിന്തുണയായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363636/leader-of-the-opposition-ritabrata-banerjee-rebel-leader-trinamool-congress-in-bengal)