Politics
'ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച'; 102-പേരിൽ ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ യുഡിഎഫിന് സാധിക്കുന്നില്ലെന്ന് ഇ പി ജയരാജൻ
'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' - ടി. പത്മനാഭൻ
മുഖ്യമന്ത്രി ചർച്ച: 'നമ്പർ ഒരു പ്രധാന ഘടകമല്ലേ! അധികാരം പരസ്പരം പങ്കുവെക്കാൻ തയ്യാറാവണം, നേതാക്കൾ സംയമനത്തിലേക്ക് വരണം'
'തന്റെ പിന്തുണ കെ.സിക്കാണെന്ന് രേഖപ്പെടുത്തിയ ചിത്രം കണ്ടിട്ടില്ല, മുഖ്യമന്ത്രിയ്ക്കായി ഫ്ലക്സ് ഉയർത്തുന്നതും പ്രകടനം നടത്തുന്നതും ജനധിപത്യത്തിന്റെ ഭാഗം'
'തീരുമാനം വരട്ടെ, ഞാൻ ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, ഞാൻ പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തും' - കെ മുരളീധരൻ
'ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസിന്റെ അടുക്കള കാര്യത്തിലല്ല', മാത്യു കുഴൽനാടന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ്
'ക്ഷേമ പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പരിശോധിച്ചാല്‍ ജയിക്കേണ്ടതായിരുന്നു; ഉണ്ടായത് വിപരീത വിധി' - ടി.പി. രാമകൃഷ്ണന്
'ജനവിധി ഇടതുമുന്നണിയുടെ അവസാനമല്ല, കൂടുതൽ ശക്തമായി തിരിച്ചുവരും'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ
'ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും', പരിഹാസ പോസ്റ്റുമായി കെ സുരേന്ദ്രൻ
മുഖ്യമന്ത്രി നറുക്ക് ആർക്ക്....? കെ സിക്ക് 46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് എട്ട് പേർ; വി ഡി സതീശന് ആറ് പേരുടെ പിന്തുണ മാത്രം
'ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയത്'; എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി
'എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം; ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിൻതുടരുക'- പി.ജയരാജൻ
'എൽ.ഡി.എഫിന്റെ വോട്ടുകൾ വലിയ തോതിൽ ബി.ജെ.പിക്ക് പോയി, വീഴ്ചകൾ വിശദമായി പരിശോധിക്കും' - അഹമ്മദ് ദേവർകോവിൽ
'വിജയിക്കാന്‍ അധ്വാനിച്ച ആള് മുഖ്യമന്ത്രി ആകണം, ഉയര്‍ന്നു കേള്‍ക്കുന്നവരില്‍ നിന്ന് ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' - കെ മുരളീധരന്
തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം; സർക്കാർ രൂപീകരണം വൈകുന്നതിനിടെ 15-ലധികം എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി എ.ഐ.എ.ഡി.എം.കെ
'സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പലയിടത്തും പാളി, താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും' - എം എ ബേബി
'ജയിച്ച് അകത്തുപോയത് ചില്ലറക്കാരല്ല; നേമത്തെ മണിച്ചിത്രത്താഴ് ബിജെപി തകർത്തു, ഇതിൽപ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല'- ശോഭ സുരേന്ദ്രൻ
'പിണറായി വേണ്ട, പ്രതിപക്ഷ നേതാവായി പുതിയ മുഖങ്ങൾ വരട്ടെ'; അതൃപ്തി പ്രകടിപ്പിച്ച് സിപിഐ ദേശീയനേതൃത്വം
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കും', എഐസിസി നിരീക്ഷക കേരളത്തിൽ
'തിരുത്താൻ സിപിഎം എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലത്, സെക്രട്ടറി മാറിയത് കൊണ്ട് സിപിഎം രക്ഷപ്പെടില്ല' - വി. കുഞ്ഞികൃഷ്ണൻ
കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍
'ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്' - പി.വി. അന്‍വര്‍
'സിപിഎമ്മിൽ ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ വിജയം' -ടി.കെ.ഗോവിന്ദൻ
'സിപിഎമ്മിന്റെ ഭാവി സിപിഎമ്മിനോട് ചോദിക്കണം, ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ട്' - കെ. സുധാകരൻ
ഡിഎംകെ വിട്ട് കോൺഗ്രസ്, തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് നടൻ വിജയ്ക്ക് കോൺഗ്രസിൻ്റെ പിന്തുണ; വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന് നിർദേശം




































