---
title: "ശബരിമല തീർത്ഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് ആന്ധ്രപ്രദേശ് സ്വദേശി"
english_title: "Sabarimala Pilgrim Dies of Heart Attack at Pampa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392403/sabarimala-pilgrim-dies-heart-attack-pampa"
published_at: "2026-11-20T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affe6f2d6b4d_sabarimala-pilgrim-dies-heart-attack-pampa.jpg"
keywords: ["Sabarimala", "HeartAttack", "Pampa", "AndhraPradesh", "KeralaNews"]
---

# ശബരിമല തീർത്ഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് ആന്ധ്രപ്രദേശ് സ്വദേശി

> **Lead Summary:** **പത്തനംതിട്ട: ** ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ജമി അട്ടകേശ്വര റാവു ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട: ** ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ജമി അട്ടകേശ്വര റാവു ആണ് മരിച്ചത്.

പമ്പ പൊലീസ് കൺട്രോൾ റൂമിന് സമീപത്തായിരുന്നു സംഭവം. ഇവിടെ വെച്ച് കുഴഞ്ഞുവീണ ജമി അട്ടകേശ്വര റാവുവിന് പൊലീസ് ഉടൻതന്നെ പ്രാഥമിക ശുശ്രൂഷ നൽകി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

A Sabarimala pilgrim from Andhra Pradesh died of a heart attack at Pampa on his way for darshan. Police gave him first aid and rushed him to the government hospital, but his life could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392403/sabarimala-pilgrim-dies-heart-attack-pampa)