Kozhikode
വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്, മന്ത്രിമാരോ എംഎല്‍എമാരോ റോഡിൽ ഇറങ്ങില്ലെന്ന് മുന്നറിയിപ്പ്
താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനമെന്ന് ജില്ലാ കലക്ടര്‍
കോഴിക്കോട് വിജിലിന്റെ മരണം; കനത്ത മഴ തെരച്ചിലിന് പ്രതികൂലമായി; ചതുപ്പിൽ വെള്ളം നിറഞ്ഞു; മൃതദേഹം കണ്ടെത്താനായില്ല
താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
കുറ്റ്യാടി ചുരം വഴി പൊക്കോളൂ ....; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്നു; ഗതാഗതം പൂർണമായും നിരോധിച്ചു
വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; പതിനൊന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
'വെയില് കൊണ്ടാമതി, ആശുപത്രിയില്‍ പോയാല്‍ അവർ കീറിമുറിക്കും'; കുറ്റ്യാടി സ്വദേശിനിയുടെ മരണം; അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി കുടുംബം
കോഴിക്കോട് ബാലുശ്ശേരിയിൽ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഒഴിയാതെ ദുരൂഹത....; കോഴിക്കോട് സരോവരത്തെ ചതുപ്പ് നിലത്തിൽ വിജിലിന്റെ മൃതദേഹത്തിനായുള്ള തെരച്ചിൽ പുനരാരംഭിച്ചു
താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ചെറിയ കല്ലുകൾ റോഡിലേക്ക് ഇടിഞ്ഞുവീണു
കോഴിക്കോട് ജില്ലയിൽ കനത്ത മഴ; തോട്ടുമുക്കത്ത് വീട് തകര്‍ന്നു, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പ്രാർത്ഥനയ്ക്കിടെ
മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം; കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്ത് വടകര സൈബര്‍ പൊലീസ്
വടകരയിൽ ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകർ, നടപടി ആവിശ്യപ്പെട്ട് കുത്തിയിരിപ്പ് പ്രതിഷേധവുമായി കെ കെ രമ എം എൽ എ
വടകരയിൽ ഷാഫി നടത്തിയത് വൻ ഷോ, എല്ലാം പ്ലാൻ ചെയ്തപോലുള്ള പ്രതികരണമാണ്, ആരും പെട്ടുപോകാതിരിക്കാൻ ജാഗ്രത -വി വസീഫ്
'ഷാഫി വടകരയിൽ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ഈ മണ്ണില്‍ നടക്കില്ല' - പികെ ഫിറോസ്
'ഷാഫി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നു, പ്രവർത്തകർ വീണുപോകരുത്'; വടകര എം.പിയെ തടയാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ
'വടകരയിലെ ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം ഉൾകൊള്ളാൻ കെ.കെ ശൈലജയും ചെമ്പടയും ഇനിയെങ്കിലും തയ്യാറാകണം' - വി.ടി ബൽറാം
'നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച് പോകില്ല'; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ, പൊലീസുമായി സംഘർഷം, നാടകീയ രംഗങ്ങൾ
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ്ഥലം തിരിച്ചറിഞ്ഞു, വെള്ളം പറ്റിച്ച് മണ്ണ് നീക്കി പരിശോധന
ആ ചികിത്സ വേണ്ടായിരുന്നു; കുറ്റ്യാടിയിലെ ക്യാന്‍സര്‍ രോഗിയായ യുവതിയുടെ മരണം; അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം









































