---
title: "കോഴിക്കോട് ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍"
english_title: "An unidentified man committed suicide by cutting his hands and neck near Kozhikode beach."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320085/an-unidentified-man-committed-suicide-by-cutting-his-hands-and-neck-near-kozhikode-beach"
published_at: "2025-10-11T20:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea738f3b1fe_crime.jpg"
keywords: []
---

# കോഴിക്കോട് ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. രക്തത്തില്‍ കുളിച്ച നിലയില്‍ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. രക്തത്തില്‍ കുളിച്ച നിലയില്‍ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320085/an-unidentified-man-committed-suicide-by-cutting-his-hands-and-neck-near-kozhikode-beach)