Kozhikode
'യാഥാർഥ്യമാക്കുന്ന പദ്ധതികളുടെ പട്ടികയിലേക്ക് തുരങ്കപാതകൂടി എഴുതിച്ചേർക്കപ്പെടുകയാണ്' -മന്ത്രി പി.എ മുഹമ്മദ് റിയാസ്
'അയപ്പ സന്നിധാനത്തോട് പിണറായിയും കൂട്ടരും ചെയ്ത ക്രൂരത വിശ്വാസികള്‍ ഒരിക്കലും മറക്കില്ല' - പി അബ്ദുള്ളക്കുട്ടി
കേസെടുക്കാൻ പൊലീസിന് ധൈര്യമുണ്ടോ? ‘ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണമെന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല’ - മുഹമ്മദലി കിനാലൂർ
കോഴിക്കോട് ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി
അശാസ്ത്രീയ ചികിത്സകർക്കെതിരെ നടപടി വേണം; കുറ്റ്യാടി സ്വദേശിനി ഹാജറയുടെ മരണം, പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി
താമരശ്ശേരി ചുരം: മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനം, വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് തുടരും
നാദാപുരത്ത് സ്കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; മദ്യപിച്ച് അവശനായ 17കാരൻ അബോധാവസ്ഥയിൽ വടകരയിൽ ചികിത്സയിൽ
മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന്റെ ഒടുവിൽ താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു
കോഴിക്കോട് വടകരയിൽ അധ്യാപകൻ ശകാരിച്ചതിനെത്തുടർന്ന് വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ഓടി ജീവനൊടുക്കാന്‍ ശ്രമിച്ചു
കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം
വയലിൽനിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ചു വളർത്തി; കോഴിക്കോട് നരിക്കുനി സ്വദേശിക്കെതിരെ കേസെടുത്തു
താമരശ്ശേരി ചുരത്തിലെ നിയന്ത്രണം നീക്കി; വാഹനങ്ങൾ കടത്തിവിടും, ഒരു സമയം ഒരു വശത്ത് നിന്ന് മാത്രം പ്രവേശനം
കോഴിക്കോട് താമരശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നെന്ന് പരാതി
പൊലീസ് എത്തിയപ്പോൾ നായകളെ അഴിച്ചുവിട്ടു; കോഴിക്കോട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ
'സുരക്ഷയാണ് പ്രധാനം, കാലാവസ്ഥ അനുകൂലമായാൽ വിദഗ്ധ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ ഭാരവാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷ'














































