Kerala
പിഴവുണ്ടായില്ലെന്ന്; പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം, അനസ്തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....! 405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി
'തുറമുഖം സർക്കാരിന്റെ ഉടമസ്ഥതയിൽ; വസ്തുത മറക്കരുത്, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല' - കത്തയച്ച് പിണറായി വിജയൻ
ഇത്തവണ 30 കോടി ആർക്ക് സ്വന്തം? മടികാണിക്കാതെ ഒന്നെടുത്തോളൂ....; തിരുവോണം ബംബർ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
എന്താ മോനെ തലക്ക് സുഖമില്ലേ? മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; അങ്കമാലിയിൽ ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞു, യാത്രക്കാർക്ക് നേരെ അസഭ്യവർഷം, അന്വേഷണം
മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞോ? വയനാട് കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധ സംഘം; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ
പഠിച്ച കള്ളങ്ങൾ; വ്യാജ സിവിൽ സർവീസ് റാങ്ക് കഥ പൊളിയുമെന്ന ഭയം നന്ദൻകോട് യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
ചാലിപ്പുഴയും ഇരുവഞ്ഞിയും വീണ്ടും ഒരുങ്ങുന്നു..... മലബാർ റിവർ ഫെസ്റ്റിവൽ 2026; ജൂലൈ 30ന് തുടക്കം, പ്രീ-ഇവന്റുകൾ ജൂലൈ 18 മുതൽ
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'കെഎസ്യു ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റ്; പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഗൗരവം ബോധ്യപ്പെടുത്തും' -അലോഷ്യസ് സേവ്യർ
പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി
മിഠായി പൊതിയിൽ ഒളിപ്പിച്ച ലഹരി..., ചതിയിൽ വീഴല്ലേ...! കോഴിക്കോട്ട് 16 കിലോ കഞ്ചാവ് മിഠായിയുമായി ബിഹാർ സ്വദേശി പിടിയിൽ
അപകടമോ, ആത്മഹത്യയോ...? വീട്ടുവളപ്പിലെ കിണറ്റിൽ 45-കാരൻ മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
കാസര്‍കോട്ടെ ഒമ്പത് വയസുകാരന്റെ മരണം; ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമെന്ന് ഡോക്ടർമാർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പ്രതിഷേധം
'ഇനി ആരും കാണാൻ വരേണ്ട, പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കും; ഒരു മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദകൾ വി.ഡി. സതീശൻ കാണിച്ചില്ല' -ജി സുകുമാരൻ നായർ
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു, കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു
'ദാഹിക്കുന്നു, കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം തരുമോ?' മനുഷ്യത്വത്തിന് വില കൽപ്പിച്ച് വെള്ളം നൽകിയ 80-കാരിയുടെ മാല കവർന്ന് മോഷ്ടാവ്, സംഭവം കണ്ണൂരിൽ
ഇതാര് 'കള്ളൻ ഡിസൂസയോ'? ചിപ്സ് കടക്കാരനെ പറ്റിച്ച് 500 രൂപയും ചിപ്സും വാങ്ങി യുവാക്കൾ മുങ്ങി; അന്വേഷണം
സി.പി.ഐയുടെ ചരിത്രപരമായ നീക്കം; ദേശീയ സമരത്തിന് പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് കേരളത്തിൽ നിന്ന് പ്രവർത്തകർ ഡൽഹിയിലേക്ക്
രക്തദാഹം തീരാത്ത കൊലയാളി....! 'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി, മാനസാന്തരം വേണമെന്ന് പ്രതിഭാഗം; മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ
കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ
കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കണ്ടത് കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ
അസ്വഭാവിക ഒന്നുമില്ല...: ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം







































