---
title: "ഒരു കോടി സ്വന്തമാക്കിയ ഭാഗ്യശാലി ആര്? കാരുണ്യ പ്ലസ് KN- 643 ലോട്ടറി ഫലം പ്രഖ്യാപിച്ചു"
english_title: "Karunya Plus KN 643 Lottery Results Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385024/karunya-plus-kn-643-lottery-results-kerala"
published_at: "2026-10-01T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab25bf29da77_sthree-sakthi-ss-538-lottery-result-today-one-crore-NEW.jpg"
keywords: ["Kerala Lottery", "KN 643 lottery", "Karunya Plus lottery", "lottery result"]
---

# ഒരു കോടി സ്വന്തമാക്കിയ ഭാഗ്യശാലി ആര്? കാരുണ്യ പ്ലസ് KN- 643 ലോട്ടറി ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-643 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗികമായി ഫലം പുറത്തുവിട്ടത്. 50 രൂപ മാത്രം വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് PH 901174 എന്ന നമ്പറാണ്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-643 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗികമായി ഫലം പുറത്തുവിട്ടത്. 50 രൂപ മാത്രം വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് PH 901174 എന്ന നമ്പറാണ്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PH 901174

സമാശ്വാസ സമ്മാനങ്ങൾ

PA 901174

PB 901174

PC 901174

PD 901174

PE 901174

PF 901174

PG 901174

PJ 901174

PK 901174

PL 901174

PM 901174

**രണ്ടാം സമ്മാനം - 30 ലക്ഷം രൂപ**

PH 328002

**മൂന്നാം സമ്മാനം - 5 ലക്ഷം രൂപ**

PF 845885

**നാലാം സമ്മാനം - 5,000 രൂപ**

0080 0556 1346 1420 1489 1642 2944 3373 5360 5573 5981 6097 7018 7717 8058 8562 8717 8790 9138

അഞ്ചാം സമ്മാനം - 2,000 രൂപ

0453 3297 5547 7006 9398 9935

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

English Summary:

The Kerala State Lotteries department has announced the results for the Karunya Plus KN-643 lottery. The first prize of 1 crore rupees was won by the ticket number PH 901174. The second prize of 30 lakh rupees went to PH 328002, and the third prize of 5 lakh rupees was awarded to PF 845885, alongside various other lower-tier cash prizes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385024/karunya-plus-kn-643-lottery-results-kerala)