Kerala
തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്
പെറ്റമ്മ തന്നെയല്ലേ...? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകി, മകളെ വടികൊണ്ടടിച്ച് മർദ്ദിച്ചു; മൂവാറ്റുപുഴയിൽ അമ്മക്കെതിരെ കേസ്
'ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു' - മുഖ്യമന്ത്രി വി ഡി സതീശൻ
പേടിച്ചു വിറച്ചുപോയി...അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ; കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് വേണ്ട, മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസുകാരി
മാസ് കാണിക്കാൻ നോക്കി കുടുങ്ങിയല്ലേ...? നഗരത്തിൽ ആളുകളെ ഭീതിയിലാഴ്ത്തി ചീറിപ്പാഞ്ഞ് കാർ, ഒടുവിൽ ചെന്നുനിന്നത് പൊലീസ് സ്റ്റേഷനിൽ, ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി
തല കറങ്ങി തുടങ്ങി.....! വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവില കുതിച്ചുയരുന്നു; പവന് ഇന്ന് കൂടിയത് 560 രൂപ
ഒടുവിൽ കുഞ്ഞിക്കാൽ കണ്ടു; പത്ത് വർഷമായി പ്രസവം നിലച്ച നാദാപുരം ഗവ. ആശുപത്രിയിൽ പ്രസവം, അടിയന്തര ഇടപെടലിൽ ആൺകുഞ്ഞിന് ജന്മം
പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ
മഴക്കുറവ് പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
ഓഫർ കൊള്ളാല്ലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം
ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം
വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
പനിയ്ക്ക് പിന്നാലെ അണുബാധയും? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ടീച്ചറോ അതോ ശത്രുവോ....? എഴുതാൻ വൈകിയതിന് ക്രൂരത; ആറ്റിങ്ങലില് ഒന്നാം ക്ലാസുകാരിയുടെ കൈ വിരല് അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി
വസ്ത്രങ്ങളിൽ രക്തക്കറ, മരണത്തിന് മുൻപ് കയ്യാങ്കളി; അടൂരിലെ ഷെഹനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും
'ഇനിയും കൊല്ലും, വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ'; കോടതിയെ വെല്ലുവിളിച്ച് ചെന്താമര, നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
'ചിക്കൻ കറി കൂടുതൽ കഴിച്ചതിന് വഴക്ക്, കുളി മുറിയിൽ കയറിനിന്നാണ് അവൾ ഫോണിൽ വിളിച്ച് പറഞ്ഞത്'; കാവ്യയുടെ മരണത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണം
ചിക്കൻ ചില്ലിയിലെ നാരങ്ങയ്ക്ക് നീര് കുറഞ്ഞു; തൃശൂരിൽ ഹോട്ടൽ ഉടമയുടെ പല്ല് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊഴിച്ചു, ജീവനക്കാർക്കും മർദ്ദനം
'കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരം'; സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ
ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്
രുചിയുടെ പേരിൽ കെണി...! കൊച്ചിയിൽ കുഴിമന്തി കഴിച്ച് അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ‘തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകും’ - മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
ഓണവിപണി സജീവമാക്കാന്; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്
കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ
പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി



































