Kerala
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, പിന്നാലെ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതി എരുമേലിയിൽ പിടിയിൽ
ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്
മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്
കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി
ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ
വീണിടത്ത് കിടന്ന് ഉരുളുകയാണ്...! മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വഖഫ്, ടാറ്റ വിഷയങ്ങളില്‍ മറുപടിയുമായി പി. രാജീവ്
ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...! പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ
പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ
ദുരനുഭവം തുറന്ന് പറഞ്ഞത് കൗൺസിലിംഗിനിടെ; ഓണാഘോഷത്തിന് ഡാൻസ് പഠിക്കാനെത്തിയ 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 23 വർഷം കഠിന തടവ്
തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്
ഇവിടെയും രക്ഷയില്ല...! പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു
കട്ടു പൂച്ച ഊരിപ്പോന്നു ;കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി, രണ്ടാം പ്രതി കട്ടു പൂച്ചനെ കോടതി വെറുതെ വിട്ടു
നിതിന്‍ രാജിന്റെ മരണം; പ്രതിയെ വിട്ടയച്ച സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യം
വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ
വെമ്പായം ബാറിലെ സംഘർഷം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു, മരണം രണ്ടായി













































