---
title: "കോഴിക്കോട് കോവൂരിൽ അമിത വേഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് കല്യാശേരി സ്വദേശി യുവാവിന് ദാരുണാന്ത്യം"
english_title: "Bike Crash in Kozhikode Kills Young Man from Kaliyassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390422/kozhikode-bike-collision-kills-young-man"
published_at: "2026-11-06T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed35514f3e0_kozhikode-bike-collision-kills-young-man.jpg"
keywords: ["KozhikodeNews", "BikeAccident", "RoadSafety", "KeralaAccident", "MedicalCollegeHospital"]
---

# കോഴിക്കോട് കോവൂരിൽ അമിത വേഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് കല്യാശേരി സ്വദേശി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: കോവൂർ വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ കല്യാശേരി സ്വദേശി സംജാദാണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോവൂർ വെള്ളിമാടുകുന്ന് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ കല്യാശേരി സ്വദേശി സംജാദാണ് മരിച്ചത്.

പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അമിത വേഗതയിലെത്തിയ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർക്കാണ് പരിക്കേറ്റത്.

A head-on collision between two speeding bikes on the Kovoor-Vellimadukunnu road in Kozhikode claimed the life of a young man from Kaliyassery, Kannur. Two others were injured and admitted to Kozhikode Medical College Hospital, with one reported to be in critical condition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390422/kozhikode-bike-collision-kills-young-man)