Kerala
'മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാവട്ടെ'; ബക്രീദ് ആശംസയുമായി പിണറായി വിജയൻ
മലിനജലം ശേഖരിക്കുന്നവരിൽനിന്നും രണ്ട് ലക്ഷം കൈക്കൂലി, വിജിലന്സിനെ കണ്ട് മതിൽ ചാടാൻ ശ്രമിച്ച ഡിവൈഎസ്പി പിടിയിൽ
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ
ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19-കാരി, ക്രൂരത അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് ചെയ്തതെന്ന് എഫ്ഐആർ
'ഇഡിക്കെതിരെ നടന്നത് ആസൂത്രിതമായ ഗൂഢാലോചന, എത്ര ഉന്നതനായാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല'- രമേശ് ചെന്നിത്തല
ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു, ഒച്ചവച്ചതോടെ ഓടി രക്ഷപെട്ട പ്രതി ഒടുവിൽ പിടിയിൽ
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം ആക്രമണം: വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടും
ഒരക്ഷരം ഉരിയാടാതെ.....: പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
വിമാനത്തിനുള്ളിൽ പുക; അടിയന്തരമായി പുറത്തിറക്കിയ യാത്രക്കാർക്ക് ചിറകിലൂടെ നടക്കേണ്ടി വന്നു; ഇൻഡിഗോയ്ക്ക് ഗുരുതര സുരക്ഷാവീഴ്ച
ജോലി വാഗ്ദാനം ചെയ്ത് പീഡനം, ദൃശ്യങ്ങൾ പകർത്തി ഭീഷണി; രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കീഴടങ്ങി
കണ്ടില്ലേ... കേരളക്കരയുടെ ശബ്ദം വീര്യം.....: 'മുഷ്ടി ചുരുട്ടി പിണറായി വിജയൻ'; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ്, അഭിവാദ്യങ്ങളുമായി അണികൾ
കുട എടുത്തില്ലെങ്കിൽ പണി കിട്ടും! സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്
വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ
'അവസാനം ഒന്നും കിട്ടിയില്ലെന്നു പറഞ്ഞ് ഇ ഡി തടിതപ്പി, മുഹമ്മദ് റിയാസിന്റെ വീട്ടുകാർ അനുഭവിച്ചത് വലിയ മാനസിക സംഘർഷം' - അഭിഭാഷകൻ അഡ്വ. സി എം ജംഷീർ
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു
'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്
'ചിലർക്കൊക്കെ മനസംതൃപ്തി നൽകുന്ന കാര്യമാണിത്, ഞങ്ങളെ തളർത്തികളയാമെന്ന് കരുതേണ്ട' - ഇ.ഡി പരിശോധനയിൽ പ്രതികരണവുമായി പിണറായി വിജയൻ
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്
കിട്ടിയോ? ഇല്ല, ചോദിച്ചു മേടിച്ചു ....! 'തില്ലങ്കേരി സഖാക്കൾ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്'; ജയിൽ മോചിതനായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ട്രോളി ആകാശ് തില്ലങ്കേരി
ഈ കൈകൾ ശുദ്ധം തന്നെ .....: പിണറായി വിജയൻ്റെ കണ്ണൂലെ വീട്ടിൽ നിന്നും ഒരു രേഖയും കണ്ടെത്താൻ കഴിഞ്ഞില്ല, എഴുതി നൽകി ഇഡി ഉദ്യോഗസ്ഥർ
പ്രതിഷേധക്കൂവലുകൾക്കിടെ പരിശോധന പൂർത്തിയായി; പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ നിന്ന് ഇ.ഡി മടങ്ങി
'ലോക്കപ്പിലിട്ട് പകതീർത്തിട്ടും തോറ്റിട്ടില്ല, പിൻവാങ്ങിയിട്ടില്ല ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല' - അശോകൻ ചരുവിൽ







































