Kerala
'പ്രതിക്കൊപ്പം നിലകൊണ്ടവർക്കെതിരെ കർശന നടപടി വേണം'; കോഴിക്കോട് മെഡിക്കൽ കോളജ് ഐ സി യു പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും
മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം കുടുംബത്തോടൊപ്പം റിസോര്‍ട്ടിലെത്തിയപ്പോൾ
അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു
'ആര് നിയമം കൈയ്യിലെടുത്താലും കർശന നടപടി, പാര്‍ട്ടി ഓഫീസില്‍ പൊലീസ് കയറാതിരുന്നത് പേടിച്ചിട്ടല്ല' - രമേശ് ചെന്നിത്തല
'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ
പാമ്പ് കടിച്ചപ്പോൾ ഉറുമ്പാണെന്ന് കരുതി....: ആലപ്പുഴയില്‍ ഡാന്‍സ് പ്രാക്ടീസിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
'കോഴിക്കോട് എ.പി അനിൽകുമാർ, കണ്ണൂരിൽ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കുറ്റക്കാർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാണെങ്കിലും കർശന നടപടി -മന്ത്രി എം ലിജു
വിഴിഞ്ഞത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതി പിടിയിൽ
ലൈസൻസുമില്ല, വൃത്തിയുമില്ല; കൂടരഞ്ഞിയിൽ നൂറിലധികം പന്നികൾ ചത്തൊടുങ്ങിയിട്ടും അധികൃതർ ഒളിച്ചുകളിക്കുന്നതായി പരാതി
കൃഷ്ണൻ കളിച്ചുവളർന്ന മണ്ണിൽ ഇനി കേരളീയ തനിമ; വൃന്ദാവനത്തിൽ 30 അടി ഉയരത്തിൽ ഗുരുവായൂർ ക്ഷേത്ര മാതൃക ഉയരുന്നു
കണ്ടാൽ തന്നെ പേടിച്ചുപോകും....! കോഴിക്കോട് മുക്കത്ത് വീട്ടുവളപ്പിൽ നിന്ന് 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
'ബാത്ത്റൂമിൽ വലിച്ചിഴച്ച് ക്ലോസറ്റിലിടിച്ചു, വിഷം നൽകി ഫാനിൽ തൂക്കാൻ നോക്കി'; അഷ്കറിൽ നിന്ന് ആദ്യ ഭാര്യ നേരിട്ടത് കൊടിയ പീഡനം
നാളെ സ്കൂളിലേക്ക് പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു
21 വർഷത്തെ കാത്തിരിപ്പ്; 39-ാം വയസ്സിൽ എഴുതിയ പരീക്ഷയ്ക്ക് അറുപത്തൊന്നിൽ നിയമന ഉത്തരവ് നൽകി പിഎസ്സി
'ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു'; സിബിഐ അന്വേഷണത്തിൽ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം
പെറ്റമ്മയ്ക്കുവരെ മകളെ മടുത്തു ....: 'അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണ്, ഇനി എന്തിന് തങ്ങൾ ജീവിക്കണം, രണ്ടാനച്ഛന് അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നവെന്ന് അഖിലയുടെ അമ്മ
അഷ്കറിനു നേരെ ആക്രോശിച്ചെത്തി നാട്ടുകാര്‍; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്
അഷ്കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു, ബന്ധം ഉപേക്ഷിച്ചതോടെ മകന് ആത്മഹത്യ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മുത്തച്ഛൻ
വീട്ടിലും രക്ഷയില്ല ....! ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പ്രതി പിടിയിൽ
റേഷൻ വിതരണം പഴയപടിയിലേക്ക്: രണ്ടുമാസത്തെ വിഹിതം ഒന്നിച്ചുനൽകുന്നത് ഭക്ഷ്യവകുപ്പ് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും പിൻവലിച്ചു
കൈ തരിച്ചോ? കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ബോൾ ചോദിക്കാൻ ചെന്നപ്പോൾ വാക്കത്തി കൊണ്ട് വെട്ടി, പ്രതിക്ക് രണ്ടു വർഷം തടവ്






































