Kerala
കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ല, അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയ്ക്കെതിരെയും അന്വേഷണം വേണം; ഒന്നര വയസുകാരൻ്റെ മുത്തച്ഛൻ
എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ? മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ അതിഥിയായി തുഷാർ വെള്ളാപ്പള്ളി
ഭരണം മാറിയത് വനിതാ ശിശുവികസന വകുപ്പ് അറിഞ്ഞില്ലേ? കുട്ടികളുടെ പുസ്തകത്തിൽ ഇപ്പോഴും വീണാ ജോർജ് 'മന്ത്രി'
സുഹൃത്തിൻ്റെ മകളുമായുള്ള അടുപ്പം കൊലക്കത്തിയോളമെത്തി; പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
വാസുകി, ദുർഗ, കാമാക്ഷി, സരസ്വതി തുടങ്ങിയ പേരുകളിൽ 25-ഓളം മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി കായംകുളത്ത് പിടിയിൽ
ഞങ്ങൾ നോക്കും പൊന്നുപോലെ ....! 'കുഞ്ഞിനു പാലുകൊടുക്കില്ല, കുഞ്ഞിനെ തനിക്ക് വളർത്താൻ താല്പര്യമില്ല'; ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ സി.ഡബ്ല്യു.സിഏറ്റെടുക്കും
കുട്ടിയെ അഷ്കർ മർദ്ദനത്തിന് ഇരയാക്കിയിട്ടും അഖില തടഞ്ഞില്ല...; കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ, മാതാവിനും സുഹൃത്തിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തി
'ആർത്തവം മാറ്റിനിർത്തേണ്ട ഒന്നല്ല'; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനോട് വിയോജിച്ച് ഉമാ തോമസ്
അല്പം മനുഷ്യത്വമാകാം .....! 'ഇറങ്ങി പൊക്കോ....നോക്കാൻ പറ്റില്ല.....'; മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദ്ദിച്ച രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി
ഇങ്ങനെയൊക്കെ തള്ളമോ? ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല.....: ബിന്ദു കൃഷ്ണയെ തിരുത്തി 'ബിർണാണി' താരം ശങ്കു
'പണം നഷ്ടപ്പെട്ടവരില്‍ ഹൃദ്രോഗികളും'; വടകരയില്‍ വയോധികന് ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കും
ചായയ്ക്ക് കടുപ്പം കൂടും.....! മിൽമ പാലിൻ്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ, ലിറ്ററിന് നാല് രൂപയുടെ വർധനവ്
ജനനേന്ദ്രിയത്തിൽ അടക്കം മുറിവ്, ഒന്നരവയസുകാരൻ്റെ കൊലപാതകം; രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
നെടുമങ്ങാട് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം; അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി
'ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കും'- ലീഗ് മുൻ നേതാവ് നൂർബീന റഷീദ്.
പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം
നന്ദി പറയാൻ വന്ന മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ
അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും
'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്. ശ്രീലേഖ










































