Kerala
റേഷൻ കടകളിൽ പോകുന്നവർ അറിയാൻ.....! റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി
ആഹാ, ഇത് നല്ല കൂത്ത് .....! കോഴിക്കോട് മലിനജലം ഒഴുക്കുന്നത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥക്കുനേരെ ആക്രമണം
രണ്ട് മരണങ്ങളിലും ദുരൂഹത? അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം
ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് പതിനഞ്ച് ലക്ഷം രൂപ
ഞങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാണെന്ന് തോന്നി, കൊലപാതകത്തെക്കുറിച്ച് തീരുമാനിച്ചത് മൂന്ന് മാസം മുൻപ്'; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി അഷ്കർ
മാങ്ങ പറിക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് ഗേറ്റിലേക്ക് വീണു; പതിനഞ്ചുകാരന്റെ കഴുത്തിൽ ഇരുമ്പുകമ്പി തുളച്ചുകയറി
'റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണം, ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, രോഗങ്ങൾ പടരാൻ ഇടയാക്കും' - എ.എ റഹീം
ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി....! വീണയ്ക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും
മുന്നറിയിപ്പുണ്ടേ....! സംസ്ഥാനത്ത് മഴ കനക്കും, കോഴിക്കോടും കണ്ണൂരും ഉൾപ്പടെ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
വേനലവധിക്ക് ശേഷം കുട്ടിക്കൂട്ടങ്ങൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്; സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ
മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു; ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന കോഴിക്കോട് സ്വദേശി പിടിയിൽ
മാനസിക പീഡനം; തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്നുപേര്‍ക്ക് സസ്പെന്ഷന്
'അഷ്കര്‍ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം, മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വാര്‍ത്ത' -മന്ത്രി ബിന്ദു കൃഷ്ണ
നേരിന് പൊന്നിനേക്കൾ നിറം; മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം തിരിച്ചു നൽകി നരിപ്പറ്റയിലെ ഹരിത കർമസേന പ്രവർത്തകർ മാതൃകയായി
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; നെടുമങ്ങാട് ഒന്നര വയസുകാരന് നേരിട്ടത് അതിക്രൂര പീഡനം, അമ്മയും പങ്കാളിയും റിമാന്‍ഡില്‍
'പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ഏത് കടന്നാക്രമങ്ങളെയും ഒരുമിച്ച് നേരിടണം'; പ്രതിപക്ഷ നേതാവ് പിണറായി വിജയന്
സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുവാദമില്ല; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
കോഴികളെ കൊന്ന് മുട്ടയും തിന്ന് സുഖമായിരിപ്പ്; ഒടുവിൽ കോഴിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി സ്നേക്ക് റെസ്ക്യൂ
'മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവര്‍ക്കാണ് അറിയാവുന്നത്, ഞാൻ പോയത് മണ്ണുവാരി കൊണ്ട് പോകാന്‍ അല്ല' -റെജി ചെറിയാന്
കറണ്ട് പോയ സമയത്ത് കടന്ന് പിടിച്ചു; ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കോഴിക്കോട് സ്വദേശിക്ക് തടവ് ശിക്ഷ
'കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാട്'; ആര്‍ത്തവ അവധിയിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ








































