Kannur
അർജുൻ ആയങ്കിയുടെ ഒളിവുജീവിതം സിനിമാ സ്റ്റൈൽ...! പൊലീസിനെ കബളിപ്പിക്കാൻ മൂന്ന് കാറുകൾ, എല്ലാത്തിനും ഒപ്പം നിന്നത് സുഹൃത്തുക്കൾ
'ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ ഗത്യന്തരമില്ലാതെ ചെയ്തതാണ്, അല്ലെങ്കിൽ ജനം പ്രതിഷേധവുമായി ഇറങ്ങുമായിരുന്നു' - ഇ.പി. ജയരാജൻ
ഒളിവിലിരുന്ന് കണ്ണൂരിൽ കറങ്ങിനടന്നു, കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ കാറില്‍ ഇരിന്നു; അര്ജുന് ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്
കണ്ണൂരിൽ കയറാതാകുമോ...? അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ്, കാപ്പ ചുമത്താനും സാധ്യത
'ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ വിരൽ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്'; അർജുൻ ആയങ്കിക്കൊപ്പം വ്യാജചിത്രം, നിയമനടപടിയെന്ന് പി ജയരാജന്
അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ച, തളിപ്പറമ്പിലെ ലോഡ്ജിൽ രണ്ട് ദിവസം തങ്ങി, സഹായത്തിന് ഒപ്പം സുഹൃത്തും ബന്ധുവുമെന്ന് പൊലീസ്
'ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും പാടില്ല; പീഡനക്കേസ് പ്രതിക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യം?'- ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി
'സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതി'; അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്
ഫോൺ പിടിച്ചെടുത്തു, സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അർജുൻ ആയങ്കി, പ്രണവ് ഇപ്പോഴും ഒളിവിൽ
അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റും, വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം പാരിതോഷികം
അര്ജുന് ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഉടന്‍ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, എറണാകുളം പൊലീസും കണ്ണൂരിൽ
'കൊടും ക്രിമിനൽ എന്ന് പൊലീസ്', 23 കേസുകളിൽ പ്രതി; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം തുടങ്ങി
'ഒളിപ്പിച്ചതല്ല, കീഴടങ്ങാൻ എത്തിയതാണ്; അർജുൻ ആയങ്കി പിടിയിലായത് തന്റെ ഫ്ലാറ്റിൽ നിന്നാണെന്ന് സ്ഥിരീകരിച്ച് അഭിഭാഷക
തളിപ്പറമ്പിലെ ലോഡ്ജിൽ നിന്ന് പയ്യന്നൂരിലേക്ക്, പിന്നാലെ കാറിൽ ഫ്ലാറ്റിലേക്ക്; അർജുൻ ആയങ്കിയെ പോലീസുകാർ കീഴടക്കിയത് നീക്കങ്ങൾക്കൊടുവിൽ
'അർജുൻ ആയങ്കിയെ പിടികൂടിയത് പോലീസിന് വലിയ നേട്ടം'; അറസ്റ്റിൽ പ്രതികരിച്ച് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്
അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവർ; 'കീഴടങ്ങാൻ വന്നതല്ല കണ്ണൂരിൽ, കടലിൽ കാണാതായവരെ കിട്ടിയോ?' അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ആയങ്കി
'അയിത്തം കൽപ്പിക്കുന്നതിന് മുമ്പേ ഞാൻ ഈ പ്രസ്ഥാനത്തിലുണ്ടായിരുന്നു'; പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുതെന്ന് എം വി ജയരാജനോട് അർജുൻ ആയങ്കി
'ഇവര്‍ ക്രിമിനലുകള്‍ ആയതല്ല....ആക്കിയതാണ്, സിപിഐഎം ഓഫീസ് ഇവരുടെ താവളമായിരുന്നു'; അർജുൻ ആയങ്കി വിഷയത്തിൽ പി ജയരാജനെ ലക്ഷ്യമിട്ട് മനു തോമസ്
ആംബുലൻസിന്റെ പേരിൽ പണപ്പിരിവ്? രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ കൈക്കൂലി ആവശ്യപ്പെട്ടു, പയ്യന്നൂർ തഹസിൽദാർക്കെതിരെ ഗുരുതര ആരോപണം
കണ്ണൂരിൽ അർജുൻ ആയങ്കിയുടെ എട്ട് സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ; സോഷ്യൽ മീഡിയ പേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം
'വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും'; അര്ജുന് ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി
ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്ക് വെല്ലുവിളി പോസ്റ്റ്; അര്ജുന് ആയങ്കിക്കെതിരെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു
അടിയന്തര സാഹചര്യം ഉണ്ടായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം; കേസ് നടത്താൻ പണം വേണമെന്ന് ആയങ്കി, ഒളിവിലിരുന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്
മണ്ണും വെള്ളവും പാറക്കഷ്ണങ്ങളും കുത്തിയൊഴുകിയെത്തി; കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; ചുരം റോഡ് അടച്ചു, ജനങ്ങളെ മാറ്റുന്നു
































