Kannur
'സിഐക്കെതിരെ നടപടി എടുത്താൽ പൊന്നാട അണിയിക്കാം, ഉമ്മ തരാം, അല്ലാണ്ട് വിരട്ടരുത്, വളർന്ന പാർട്ടി വേറെയാണ്; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്കായി അന്വേഷണം ഊർജിതം
കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ നിര്‍ണായകമായി! കണ്ണൂരിലെ ഇരുപതുകാരിയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി
കണ്ണൂരിൽ അതീവജാഗ്രത; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദശം, ജില്ലയിൽ അവധി
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിയ കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം പിഴയും
വ്യാജ രേഖകളും സിംകാർഡുകളും, വൻ റക്കറ്റ്; തലശ്ശേരിയിലെ ലഹരി കേസിലെ മുഖ്യപ്രതികളെ ബംഗളൂരുവിൽ നിന്ന് പൊക്കി പൊലീസ്
കള്ളൻ കപ്പലിൽ തന്നെ; 'അക്രമത്തിൽ പങ്കില്ലെന്ന് വാദിച്ചവർ പ്രതികൾക്ക് നൽകിയത് വീരോചിത സ്വീകരണം; എൽ.ഡി.എഫ് വീണ്ടും അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നു'
സ്നേഹ മെർലിൻ അറസ്റ്റിൽ...! 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസ്, തളിപ്പറമ്പ് സ്വദേശിനി കുടുങ്ങിയത് മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ
വിവാഹം കഴിഞ്ഞത് എട്ട് മാസംമുൻപ്, ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യംചെയ്തതിന് പീഡനമെന്ന് കുടുംബം; കണ്ണൂരിലെ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം
ചുരത്തിലൂടെയുള്ള പാതിരായാത്ര വേണ്ട! കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രാവിലക്ക്; കർശന യാത്രാ നിയന്ത്രണവുമായി കളക്ടർ
തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും പറശ്ശിനിക്കടവിൽ പോയി മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; ഓട്ടോറിക്ഷയ്ക്ക് കേടുപാട്
കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്തിയില്ല; കണ്ണൂരില്‍ എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രാർത്ഥനകൾ വിഫലം; തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ലൈഫ് ജാക്കറ്റ് ഊരിനൽകി, കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
അരയിൽ പ്ലാസ്റ്റിക് ചാക്ക് കെട്ടിയത് വിനയായി..! പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
'സർക്കാർ ഉണരുന്നില്ല...' കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
'എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല, എനിക്ക് എന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു'; രാജേഷിനെ ഓർത്ത് വിതുമ്പി ബെന്നി
മരണത്തെ മുഖാമുഖം കണ്ട് സാഹസികത; കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട ആളെ രക്ഷിക്കുന്നതിനിടെ നീന്തൽപരിശീലകനായ യുവാവിനെ കാണാതായി
അറസ്റ്റിലായത് കെഎസ് യു പ്രവർത്തകർ...! വീണാ ജോര്‍ജ് കേസിലും എസ്ഐടി; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പ്രതിഷേധം അന്വേഷിക്കാന്‍ പ്രത്യേക സംഘം
അവധി നൽകിയത് കണ്ടില്ലേ....? കളക്ടറുടെ ഉത്തരവ് മറികടന്ന് കണ്ണൂരിലെ ചിന്മയ വിദ്യാലയം; കുട്ടികളെത്തിയതിനാൽ ഉച്ചവരെ പ്രവർത്തിക്കുമെന്ന് അധികൃതർ
നടന്നുപോകുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീണു; കണ്ണൂർ ചെറുപുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
കതിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: പയ്യന്നൂരിൽ പൊലീസിന്റെ മൂക്കിന് കീഴിൽ 10 വർഷം തട്ടുകട നടത്തി ഒളിവിൽ പോയി, പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ
'ഇങ്ങനെ നടക്കാൻ പാടില്ല'; കണ്ണൂരിൽ സ്കൂളിൽ റാഗിങ്, സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് 16-കാരന്റെ പരാതി








































