Kannur

'കണ്ണൂരിൽ കലാപം ഉണ്ടാക്കാൻ ശ്രമം, കൊലപാതകികളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും പാർട്ടിയായി സിപിഎം മാറി' -സണ്ണി ജോസഫ് എംഎൽഎ

കണ്ണൂരിൽ എസ്എഫ്ഐ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുത് ചുമലിലേറ്റിയത് മറ്റൊരു കൊടിമരം

'ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും'; സിപിഐഎം നേതാവിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'കോണ്ഗ്രസിനും സുധാകരനും വോട്ട് ചെയ്തതിന് എനിക്ക് കിട്ടിയ പ്രതിഫലമാണോ ഇത്?, ആ കത്തികൊണ്ട് ഞങ്ങളെക്കൂടി കുത്തിക്കൊല്ലൂ കോണ്ഗ്രസേ' - ധീരജിന്റെ പിതാവ്

'ഗാന്ധിസ്തൂപം ഉണ്ടാക്കാന് ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ'; ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറിയേറ്റ് അംഗം

'ഒപ്പം താമസിക്കുന്നതിലെ വിരോധം'; കണ്ണൂര് പയ്യന്നൂരില് മുത്തശ്ശിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത, തലയ്ക്ക് ക്ഷതം

മലപ്പട്ടത്തെ സിപിഐഎം - യൂത്ത് കോൺഗ്രസ് സംഘർഷം; തളിപ്പറമ്പില് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

'മൂട്ട കടിച്ചാല് ഒന്ന് ചൊറിയും, പക്ഷെ മൂട്ടയെ കൊല്ലാന് ആരും കൊടുവാള് എടുക്കാറില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ കെ രാഗേഷ്

'ധീരജിനെ കുത്തിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല, ആ കത്തികൊണ്ടാണ് സി പി എം ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത്' - കെ ജെ ജേക്കബ്

'ഏത് പാർട്ടി ഗ്രാമങ്ങളിലും കോൺഗ്രസ് കടന്ന് വരും, നിങ്ങൾ നടക്കരുതെന്ന് തിട്ടൂരമിറക്കിയ വഴികളിലൂടെ പതാകയുമായി' - ഷാഫി പറമ്പിൽ
