Kannur
'കരയരുത്, വീണുപോയാലും ആരുടെയും കാല് പിടിക്കരുത്.... ആകാശചെരുവിലെവിടെയോ അച്ഛൻ ഉദിച്ച് നിൽക്കുന്നുണ്ട്'; കുറിപ്പുമായി ബിനീഷ് കോടിയേരി
പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദ് സുപ്രീംകോടതിയിൽ
കണ്ണൂരിൽ സിനിമ വെല്ലുന്ന നാടകീയ രംഗങ്ങൾ! മീനങ്ങാടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽ വെച്ച് തകർക്കാൻ ശ്രമം; രണ്ടുപേരെ പുഴയിൽ നിന്ന് പിടികൂടി
രാഷ്ട്രീയ സംഘർഷം മുറുകുന്നു...! കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം, ജനൽച്ചില്ലുകൾ തകർത്തു
ചികിത്സിക്കേണ്ടവരുടെ കൈയ്യിൽ ലഹരി...! കണ്ണൂർ മട്ടന്നൂരില്‍ ഓപ്പറേഷന് തണ്ടര്‍; എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍
കണ്ണൂരിൽ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് 19-കാരന് ദാരുണാന്ത്യം
ഇബിലീസിന് അല്ലാതെ മറ്റാർക്കും ഈ ദ്രോഹം ചെയ്യാൻ ആവില്ല, ആ കൊടും പിശാച്ചിന് ശിക്ഷ വാങ്ങിക്കൊടുക്കണം, മയക്കുമരുന്ന് വെച്ച് ചതിച്ചത് കണ്ണൂർ സ്വദേശി; സൗദിയിൽ വധശിക്ഷക്ക് വിധേയനായ മാഹിയിലെ അബൂട്ടി വഞ്ചിക്കപ്പെട്ടതെന്ന് കുടുംബം
തലശ്ശേരി കോടതി തന്നെ; ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾക്ക് കോടതി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി
പെറ്റമ്മയാണെന്നത് മറന്നോ? കണ്ണൂരിൽ അവധിക്കെത്തിയ സൈനികനായ മകൻ അമ്മയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു
മുറിവോ ട്യൂബുകളോ ഇല്ലാതെ 6×6 സെന്റീമീറ്റർ വൃക്കക്കല്ല് നീക്കം; കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽഅപൂർവ ശസ്ത്രക്രിയ
കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
'വിമർശിക്കാൻ വേറൊന്നുമില്ല....അതുകൊണ്ടാണ്'; റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭം - കെ എം ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്
പറ്റിച്ചിട്ട് എന്തുകിട്ടി? ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ്; കണ്ണൂരിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു
'യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നത്'
പണം എടുത്തു, മോഷ്ടിച്ച പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു; കണ്ണൂര്‍ ചെറുപുഴയിൽ കള്ളന്റെ ‘കരുണ’യിൽ രാജീവന്റെ രേഖകൾ സുരക്ഷിതം
കണ്ണൂർ കോട്ട കാണാൻ പോയ എന്റെ മകൾ എവിടെ? പത്തുവർഷമായിട്ടും ഉത്തരം കിട്ടാത്ത ചോദ്യവുമായി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അച്ഛൻ
കെ എസ് യുവിൽ നിന്ന് എം എസ് എഫ് സീറ്റുകൾ പിടിച്ചെടുത്തതിൽ തർക്കം; കണ്ണൂര്‍ മാടായി കോളേജിൽ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ കയ്യാങ്കളി
കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലദേശുകാരൻ
'ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണം'; അരുൺകുമാറിനെതിരായ കേസിൽ പി. ജയരാജന്റെ വിമർശനം
കണ്ണൂരിൽ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ബസ് കണ്ടക്ടർ പിടിയിൽ
10,000 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ 13,000 രൂപ ലാഭം; കണ്ണൂരിൽ ഓൺ ലൈൻ തട്ടിപ്പിൽ 54-കാരന് 17 ലക്ഷം രൂപ നഷ്ടമായി
'മോദിയുടെ പാതയിൽ തന്നെയാണ് വിഡി സതീശൻ, ഇത് പുതുയുഗ കേരളമല്ല ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ്'- പി. ജയരാജൻ
'തഴയപ്പെട്ട നേതാവിന്റെ തിരിച്ചുവരവ്' ; പി. ജയരാജന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനം ആഘോഷമാക്കി ഇടത് സൈബർ ഹാൻഡിലുകൾ, കണ്ണൂരിൽ വൻ സ്വീകരണം
'സിപിഎം തിരുത്തലിന് സന്നദ്ധമാകും എന്നത് സംശയം'; പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ല; ആരോപണങ്ങളിൽ വിശദീകരണം വേണം' - വി. കുഞ്ഞികൃഷ്ണൻ





































