---
title: "തളിപ്പറമ്പിൽ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു"
english_title: "Woman Dies After Setting Herself on Fire Inside House in Taliparamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385865/taliparamba-woman-dies-self-immolation"
published_at: "2026-10-07T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5bc17c0f4c_taliparamba-woman-dies-self-immolation.jpg"
keywords: ["Taliparamba", "KeralaNews", "SelfImmolation", "BurnInjury", "LocalNews"]
---

# തളിപ്പറമ്പിൽ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ വീട്ടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കേബിള്‍ ഓപ്പറേറ്ററായ കാടന്‍വീട്ടില്‍ കെ. രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി. പ്രവീണ മോഹന്‍ ആണ് മരിച്ചത്. ഒക്ടോബർ അഞ്ച് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ വീട്ടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കേബിള്‍ ഓപ്പറേറ്ററായ കാടന്‍വീട്ടില്‍ കെ. രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി. പ്രവീണ മോഹന്‍ ആണ് മരിച്ചത്. ഒക്ടോബർ അഞ്ച് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

A 31-year-old woman identified as P. Praveena Mohan died after sustaining severe burns in a self-immolation incident inside her house in Taliparamba. The incident took place around 9 p.m. on Monday night, shocking the local community.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385865/taliparamba-woman-dies-self-immolation)