---
title: "ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് കുടുംബം; പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി  മരിച്ചു"
english_title: "Woman Dies During Heart Surgery at Pariyaram Medical College; Family Alleges Medical Negligence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385872/pariyaram-medical-college-heart-surgery-death"
published_at: "2026-10-07T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5caa6c8ef3_pariyaram-medical-college-heart-surgery-death.jpg"
keywords: ["MedicalNegligence", "HeartSurgery", "PariyaramMedicalCollege", "KannurNews", "PatientSafety"]
---

# ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് കുടുംബം; പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി  മരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ ഇരിട്ടി സ്വദേശിനിയായ ഫാത്തിമ മരണപ്പെട്ടു. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ ഇരിട്ടി സ്വദേശിനിയായ ഫാത്തിമ മരണപ്പെട്ടു. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മരണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

A 47-year-old woman from Iritty, Fathima, died during heart surgery at Kannur Pariyaram Medical College. Her family has filed a complaint with the Pariyaram police, alleging treatment negligence and failure to properly inform them about her condition. The medical college has announced an official inquiry into the death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385872/pariyaram-medical-college-heart-surgery-death)