Kannur
'ധീരന്മാരാം പോരാളികളെ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍'; ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികൾക്ക് അഭിവാദ്യവുമായി സിപിഐഎം പ്രവർത്തകർ
വി.കുഞ്ഞികൃഷ്ണൻ അനുകൂലിയായ സിപിഎം പ്രവർത്തകന്റെ വീടാക്രമണം, ഡി വൈ എഫ് ഐ പ്രവർത്തകരായ മൂന്നു പേർ കൂടി പിടിയിൽ
'ഡോക്ടറാവുക എന്നതായിരുന്നു നിതിന്റെ സ്വപ്നം, അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നു' - നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് കൂട്ടുകാർ
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
കെ സുധാകരനെ പിന്നിൽ നിന്ന് കുത്തി, കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റേത്; വെളിപ്പെടുത്തലുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ്
അറുതിയില്ലാ അക്രമം...! പയ്യന്നൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് എഡിഎം; യോഗം വൈകിട്ട് നാലിന്
ഇതൊന്നും അറിയില്ലേ? ഇവിഎം കംപാര്‍ട്ട്മെന്റില്‍ അനുയായി എത്തി; കെ സുധാകരന് വോട്ട് ചെയ്തതില്‍ ചട്ടലംഘനമെന്ന് പരാതി
'പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം
വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ
'ആ ഡാഷ് അവരവര്‍ പൂരിപ്പിക്കട്ടെ, 2021-നേക്കാൾ വലിയ വിജയം എൽഡിഎഫ് നേടും'; തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പിണറായിയുടെ മറുപടി
'നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വികസനത്തിന് ഇടവേള ഉണ്ടാകരുത്'; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
'ഫുൾ കോണ്ഫിഡൻസിൽ, കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്'; പേരാവൂരില്‍ ഞാൻ നാലാമതും ജയിക്കുമെന്ന് സണ്ണി ജോസഫ്
വിവാഹ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞു, പിന്നാലെ വെട്ടി; കണ്ണൂരിൽ പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി
'ചതി ചതി തന്നെ, കെ സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ആസൂത്രിതമായ ഗൂഢാലോചന നടത്തി'; പേരാവൂരില്‍ തിരിച്ചടിക്കുമെന്ന് കെ ആര് അബ്ദുല്‍ ഖാദര്‍
'ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിയുടെ 'നീ പോ മോനേ വിജയാ' വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ














































