---
title: "  വിജയാഘോഷം കൊഴുപ്പിക്കാൻ ഗുണ്ട് തന്നെ വേണോ? ...!  കണ്ണൂരിൽ  വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി;  ഒരാള്‍ ഒളിവില്‍"
english_title: "Illegal construction of a house for election victory celebration; One absconding in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356977/illegal-construction-of-a-house-for-election-victory-celebration-one-absconding-in-kannur-new-"
published_at: "2026-05-03T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6d5ebee4bf_sgf.jpg"
keywords: []
---

#   വിജയാഘോഷം കൊഴുപ്പിക്കാൻ ഗുണ്ട് തന്നെ വേണോ? ...!  കണ്ണൂരിൽ  വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി;  ഒരാള്‍ ഒളിവില്‍

> **Lead Summary:** **കണ്ണൂര്‍: **നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ വിജയാഘോഷങ്ങൾക്കായി വീട്ടിൽ അനധികൃതമായി നിർമ്മിച്ച പടക്കശേഖരം പോലീസ് പിടികൂടി. കണ്ണൂര്‍ എടക്കാട് മേപ്പൊയ്യിലിലെ ഒരു വീട്ടിൽ നിന്നാണ് വൻതോതിൽ ഗുണ്ട് പടക്കങ്ങൾ കണ്ടെത്തിയത്. 

## Article Content

**കണ്ണൂര്‍: **നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ വിജയാഘോഷങ്ങൾക്കായി വീട്ടിൽ അനധികൃതമായി നിർമ്മിച്ച പടക്കശേഖരം പോലീസ് പിടികൂടി. കണ്ണൂര്‍ എടക്കാട് മേപ്പൊയ്യിലിലെ ഒരു വീട്ടിൽ നിന്നാണ് വൻതോതിൽ ഗുണ്ട് പടക്കങ്ങൾ കണ്ടെത്തിയത്. 

സംഭവത്തിന് പിന്നാലെ പടക്ക നിർമ്മാണം നടത്തിയ നാണു എന്നയാൾ ഒളിവിൽ പോയി. സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356977/illegal-construction-of-a-house-for-election-victory-celebration-one-absconding-in-kannur-new-)