---
title: "മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ"
english_title: "Son found dead after stabbing father in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356997/son-found-dead-after-stabbing-father-in-kannur-new-update"
published_at: "2026-05-03T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6eb79811b3_crime.jpg"
keywords: []
---

# മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ: **ചെറുപുഴ പെരിങ്ങാലയിൽ** ** അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ . ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ നെ ആണ് മകൻ സനൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.

## Article Content

**കണ്ണൂർ: **ചെറുപുഴ പെരിങ്ങാലയിൽ** ** അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ . ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ നെ ആണ് മകൻ സനൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356997/son-found-dead-after-stabbing-father-in-kannur-new-update)