---
title: "കണ്ണൂരിൽ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Child injured in explosive explosion in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357525/child-injured-in-explosive-explosion-in-kannur"
published_at: "2026-05-05T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9fd98c2b53_kannur1.jpg"
keywords: []
---

# കണ്ണൂരിൽ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കണ്ണൂർ: **പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദിനാണ് പരിക്കേറ്റത്.

## Article Content

**കണ്ണൂർ: **പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദിനാണ് പരിക്കേറ്റത്.

വീടിനോട് ചേർന്ന് കിണർ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചാണ് അപകടം. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357525/child-injured-in-explosive-explosion-in-kannur)