കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ കരയിലുമെത്തി.

കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്ലൈചന്സ് വിമാനത്തിനായുള്ള തിരച്ചില്‍ കരയിലേക്കും വ്...

അതിപ്രഗത്ഭരായ സ്ഥാനാര്തികളെയാണ് അണിനിരത്തിയത്; പിണറായി വിജയന്‍

തിരുവനതപുരം: ഇത്തവണ സി.പി.എം. അണിനിരത്തിയിരിക്കുന്നത് അതിപ്രഗത്ഭാരായവരെയെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി ...

കൊലപാതക രാഷ്ട്രീയത്തിന് അറുതി വന്നിട്ടില്ല; രമേശ്‌ ചെന്നിത്തല

തൃശൂര്‍: കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്‌ ശേഷവും കൊലപാതക രാഷ്‌ട്രീയത്തിന്‌ അറുതി വന്നിട്ടില്ലെന്ന്‌ ആഭ്യ...

ഒരു ലിറ്റര്‍ പെട്രോളിന് 300 കി.മീ. ഓടുന്ന കാര്‍ റെഡി!

കാറോടിക്കുന്നവരൊക്കെ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘മൈലേജെത്ര കിട്ടും?…’ പലപ്പോഴും കുറച്ച് കൂട്ടിപ്പറഞ്ഞ...

തര്‍ക്കത്തിനൊടുവില്‍ മോദിക്ക് വാരാണസി

ന്യൂഡല്‍ഹി: ആര്‍ എസ് എസിന്റെ സമ്മര്‍ദത്തിന് വഴങ്ങി ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി പാര്‍ട്ടി പ്രധാന...

കോേളജ് മൂന്നു ബസും ഒരു ജീപ്പും കത്തിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

വടകര: മേപ്പയ്യൂര്‍ സലഫി കോേളജിലെ ബസ്സുകള്‍ കത്തിച്ച സംഭവത്തില്‍ കോേളജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി അ...

മോദിയോ രാഹുലോ അടുത്ത പ്രധാനമന്ത്രിയാവില്ല: കോടിയേരി

വടകര: വര്‍ഗീയശക്തികള്‍ക്കുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ്സിനോ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്ക...

വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാൻ സി.പി.എം ശ്രമം ചെന്നിത്തല

ആലപ്പുഴ :വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സി.പി.എം ശ്രമം. തെരഞ്ഞെടുപ്പില്‍ ശാസ്ത്രീയമായി...

മാധ്യമങ്ങള്ക്കെതിരെ വീണ്ടും കേജരിവാള്‍

ബാംഗളൂര്‍: മാധ്യമങ്ങളെ മോദി വിലക്കു വാങ്ങിയെന്ന പ്രസ്താവനയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കെതിരേ വീണ്ടും കെജരിവാള്‍.  ഗു...

ഇന്നസെന്റിനെതിരെ പരിഹാസ ശരങ്ങളുമായി ആര്‍ ബാലകൃഷ്ണപ്പിള്ള

ചാലക്കുടി: എല്‍ ഡി എഫിന്റെ പാനലില്‍ ചാലക്കുടിയില്‍ മത്സരിക്കുന്ന നടന്‍ ഇന്നസെന്റിനെതിരെ  പരിഹാസ ശരങ്ങളുമായി കേരളാ...