#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

#closed |ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു
Apr 25, 2024 08:37 PM | By Susmitha Surendran

കുന്നംകുളം: (truevisionnews.com)   ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്.

പരാതിയെ തുടര്‍ന്ന് കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടല്‍ ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിച്ചു. ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കണ്ടത്.

ഭഷണം കഴിച്ച മരത്തംകോട് സ്വദേശിനിയാണ് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലെത്തിയ അധികൃതര്‍ വിശദ പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി.

വരും ദിവസങ്ങളില്‍ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

#Octopus #dead #food #Hotel #closed #Kunnamkulam

Next TV

Related Stories
#theft  |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

May 5, 2024 11:51 AM

#theft |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന്...

Read More >>
#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

May 5, 2024 11:32 AM

#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ്...

Read More >>
#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

May 5, 2024 11:31 AM

#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്....

Read More >>
#delivery | ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

May 5, 2024 11:29 AM

#delivery | ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു...

Read More >>
#PadmajaVenugopal  |തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ, മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്: പദ്മജ

May 5, 2024 11:26 AM

#PadmajaVenugopal |തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ, മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്: പദ്മജ

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ...

Read More >>
#DrVandanadasmurder | ഡോ. വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിനെ എട്ടിന് കോടതിയില്‍ ഹാജരാക്കും

May 5, 2024 10:59 AM

#DrVandanadasmurder | ഡോ. വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിനെ എട്ടിന് കോടതിയില്‍ ഹാജരാക്കും

പ്രതിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. വന്ദനാദാസിന്റെ മാതാപിതാക്കളും ശനിയാഴ്ച കോടതിയില്‍...

Read More >>
Top Stories