സംസ്ഥാനത്ത് നാളെ യൂത്ത് കോണ്ഗ്രസ് ഹര്‍ത്താല്‍ നടത്തിയേക്കും

youth_congress_4421f തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പോലീസ് അതിക്രമം.നിരവധി തവണ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.ഡീൻ കുര്യാക്കോസിനും, സി.ആർ.മഹേഷിനും പരിക്ക്.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വി.എം. സുധീരനും, രമേശ് ചെന്നിത്തലയും സമരപന്തലിൽ പ്രതിഷേധിക്കുന്നു. അതേസമയം ഇന്ന് നാലു മണിക്ക് നടക്കുന്ന യു ഡി ഫ് യോഗത്തിനു ശേഷം മാത്രമേ ഹർത്താലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആകൂ എന്നും സാശ്രയ വിഷയത്തിൽ സമരം തുടരുമെന്നും റിപ്പോർട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം