മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ

By | Friday September 9th, 2016

murderറിയാദ്: നാലു ദിവസം മുൻപു കാണാതായ മലയാളി യുവാവിനെ റിയാദിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം ചീക്കോട് സ്വദേശി അഹമ്മദ് സലീമാണ് (37) മരിച്ചത്. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു അഹമ്മദ് സലീം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം